
കോഴിക്കോട്: ജില്ലയിൽ തുടരുന്ന കനത്ത മഴയും ശക്തമായ കാറ്റും പരിഗണിച്ച് മുൻകരുതൽ നടപടികളുടെ ഭാഗമായി, മേയ് 27 ചൊവ്വാഴ്ചയും സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സെക്രട്ടറി അറിയിച്ചു.
