ലെബനനില്‍ വിശുദ്ധ ചാര്‍ബേലിന്റെ കബറിടത്തില്‍ എത്തി ലിയോ പതിനാലാമൻ മാർപാപ്പ പ്രാർത്ഥിച്ചു
അന്നായ (ലെബനൻ): അപ്പോസ്തോലിക യാത്രയുടെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പ തിങ്കളാഴ്ച അന്നായയിലെ സെന്റ് മാരോൺ മഠത്തില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ ചാര്‍ബേല്‍ മഖ്ലൂഫിന്റെ കബറിടം സന്ദർശിച്ചു. വിശുദ്ധന്റെ കബറിടത്തില്‍ കുറച്ച് നിമിഷങ്ങള്‍ നിശ്ശബ്ദ പ്രാര്‍ഥനയില്‍ ചെലവഴിച്ച പാപ്പാ, ഒരു ദീപം കൊളുത്തി…
