ലോകപ്രശസ്തമായ കഥകളിയുടെ ജന്മസ്ഥലമായി കൊട്ടാരക്കരയെ അംഗീകരിക്കാൻ പാർലമെന്റിൽ ആവശ്യം ഉന്നയിച്ചു
ലോകപ്രശസ്തമായ കഥകളിയുടെ ജന്മസ്ഥലമായി കൊട്ടാരക്കരയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് പാർലമെന്റിൽ റൂൾ 377 പ്രകാരം ആവശ്യം ഉന്നയിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പതിനേഴാം നൂറ്റാണ്ടിലാണ് കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം സൃഷ്ടിച്ചതെന്നും പിന്നീട് കൃഷ്ണനാട്ടത്തിൽ നിന്നുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി കഥകളിയായി…