കൈലാസ് മാൻസരോവർ യാത്ര 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു
കൈലാസ് മാൻസരോവർ യാത്ര 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. 2025 ജൂൺ 20-ന് യാത്ര ഔദ്യോഗികമായി തുടങ്ങും.ആദ്യ സംഘം തീർത്ഥാടകർ നാളെ ഗാങ്‌ടോക്കിൽ എത്തും. ഈ വർഷം 750 തീർത്ഥാടകർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്; ഇവരിൽ 500 പേർ നതുല പാസ്…