പ്രയാഗ്രാജിൽ മഹാകുംഭ മേളയ്ക്ക് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ജനുവരി 13ന് ആരംഭിക്കുന്ന മഹാ കുംഭ മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഈ മഹാമേളയ്‌ക്കായി പ്രത്യേകമായി സജ്ജമാക്കിയ മഹാ കുംഭ നഗറിൽ,12 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന,ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യ സംഗമസ്ഥാനത്ത് ദശലക്ഷക്കണക്കിന് ഭക്തരെയും തീർഥാടകരെയും ഉൾക്കൊള്ളാൻ…
