കാഞ്ഞങ്ങാട് യുവാവ് കടലില്‍ ചാടി മരിച്ചു

കാഞ്ഞങ്ങാട് ∙ വീട്ടുകാര്‍ക്കും, പ്രതിശ്രുത വധുവിനും കത്തെഴുതിവെച്ച ശേഷം കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ യു. കെ. ജയപ്രകാശിന്റെ മകന്‍ പ്രണവ് (33) കടലില്‍ ചാടി മരിച്ചു.ഇന്ന് രാവിലെ 11.30-ഓടെയാണ് തൃക്കണ്ണാട് കടലിൽ മൃതദേഹം കണ്ടെത്തിയത്. പ്രണവിന്റെ വിവാഹം നേരത്തെ…

Continue Readingകാഞ്ഞങ്ങാട് യുവാവ് കടലില്‍ ചാടി മരിച്ചു

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.

പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 10-ന് സൈലന്റ് വാലിയും മൂന്നാറും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും ഒക്ടോബർ 17-ന് ഗവിയിലേക്കും യാത്രകൾ നടത്തും.ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. യാത്ര സംബന്ധിച്ച…

Continue Readingകെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.

തലപ്പാടിയിൽ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

തലപ്പാടി(കാസർകോട്):കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ നടന്ന അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്.അമിതവേഗത്തിൽ വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർകോട് നിന്ന്…

Continue Readingതലപ്പാടിയിൽ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളിൽ പ്രാദേശിക അവധി

വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ നാളെ ജൂലൈ 25  കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി . സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള…

Continue Readingടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്ന് കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളിൽ പ്രാദേശിക അവധി

കാസർഗോഡ് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ പാതയിൽ

കാസർഗോഡ്:400 പ്രധാന ഹബ്ബുകളുടെ പുനർവികസനം ഉൾപ്പെടെ 600 സ്റ്റേഷനുകൾ നവീകരിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ രാജ്യവ്യാപക സംരംഭത്തിന്റെ ഭാഗമായി കാസർഗോഡ് റെയിൽവേ സ്റ്റേഷൻ ഒരു സുപ്രധാന പരിവർത്തനത്തിന് ഒരുങ്ങുന്നു. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ നേതൃത്വം നൽകുന്ന ഈ പദ്ധതി, യാത്രക്കാരുടെ…

Continue Readingകാസർഗോഡ് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ പാതയിൽ