റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പിൽ പങ്കെടുക്കില്ല:കാർലോ ആൻസലോട്ടി
റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഈ പ്രഖ്യാപനം ടൂർണമെൻ്റിനെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു. പങ്കെടുക്കുന്ന ടീമുകൾക്കുള്ള പ്രതിഫല തുകയെ വിമർശിച്ച് കൊണ്ട് ഫിഫയെ ലക്ഷ്യം വച്ചായിരുന്നു അൻസലോട്ടിയുടെ തീക്ഷ്ണമായ കമൻ്റുകൾ. “ഫിഫയ്ക്ക് അത് മറക്കാം,”…