വിനീഷ്യസ് ജൂനിയർ 2 ഗോൾ നേടി, ബയേൺ മ്യൂണിക്കിനെ 2-2ന് സമനിലയിൽ തളച്ച് റയൽ മാഡ്രിഡ്.
മ്യൂണിക്ക് - ചൊവ്വാഴ്‌ച നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൻ്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ 2-2ന് സമനിലയിൽ തളച്ച് റയൽ മാഡ്രിഡ്. എല്ലാ കണ്ണുകളും ഇംഗ്ലീഷ് താരങ്ങളായ ഹാരി കെയ്‌നിലും ജൂഡ് ബെല്ലിംഗ്ഹാമിലും ആയിരുന്നപ്പോൾ, ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസ്…