റെഡ് കാർഡ് കാണിച്ചതിൽ പ്രകോപിതനായി റഫറിക്ക് നേരേ മുഷ്ടി ചുരുട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ .
അൽ-ഹിലാലിനെതിരായ അൽ-നാസറിൻ്റെ സൗദി സൂപ്പർ കപ്പ് സെമി-ഫൈനൽ പോരാട്ടത്തിനിടെ ഉണ്ടായ നാടകീയ സംഭവങ്ങളിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിവാദത്തിൻ്റെ കേന്ദ്രമായി. കളിക്കളത്തിലെ മികവിന് പേരുകേട്ട പോർച്ചുഗീസ് സൂപ്പർതാരത്തിന് മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ടതായി കാണപ്പെട്ടു. റൊണാൾഡോയുടെ അൽ-ഹിലാലിൻ്റെ അലി അൽ-ബുലൈഹിയുമായി…