ടാൻസ്ഫറിൽ മനംനൊന്ത് ഹാർദിക് പാണ്ഡ്യയെ കൂവി വിളിച്ച് ജിടി കാണികൾ
ഡൈനാമിക് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൻ്റെ (എംഐ) നായകനായി എത്തിയതോടെ അതൃപ്തരായ ഗുജറാത്ത് ടൈറ്റൻസ് (ജിടി) ആരാധകരിൽ നിന്ന് കൂവിവിളികൾ കേൾക്കണ്ടി വന്നു. ഐപിഎൽ 2024 ലേലത്തിൽ പാണ്ഡ്യയ ജിടിയിൽ നിന്ന് എംഐയിലേക്ക് മാറിയത് നിരവധി ആരാധകരെ ഞെട്ടിക്കുകയും നിരാശരാക്കുകയും…