ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ ഇന്ത്യൻ വംശജനായ റഫറിയായി സണ്ണി സിംഗ് ഗിൽ ചരിത്രം കുറിക്കും
ലണ്ടനിലെ സെൽഹർസ്റ്റ് പാർക്കിൽ ലൂട്ടൺ ടൗണിനെതിരെ ക്രിസ്റ്റൽ പാലസിൻ്റെ ഏറ്റുമുട്ടലിൻ്റെ മാച്ച് ഒഫീഷ്യൽ റോൾ ഏറ്റെടുക്കുമ്പോൾ 39 കാരനായ റഫറി സണ്ണി സിംഗ് ഗിൽ ഈ ശനിയാഴ്ച ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ. തൻ്റെ പേര് രേഖപ്പെടുത്തും,ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു…