ബയേൺ മ്യൂണിച്ച് ലിവർപൂളിനെ മറികടക്കാൻ അലോൺസോയുടെ ശമ്പളം നാലിരട്ടിയാക്കാൻ ഒരുങ്ങുന്നു!
ബയേൺ മ്യൂണിക്കും ലിവർപൂളും തമ്മിലുള്ള ഒരു പരിശീലകനായുള്ള പോരാട്ടം കടുപ്പിക്കുന്നു.ജർഗൻ ക്ലോപ്പിന്റെ സ്ഥാനമേറ്റെടുക്കാൻ ഒരു മാനേജറെ തേടുന്ന ലിവർപൂളിന്റെ ശ്രമങ്ങളെ തടയാൻ ബയേൺ മ്യൂണിച്ച് ഒരു കടുത്ത തന്ത്രം മെനയുന്നു. മുൻ ലിവർപൂൾ താരവും ഇപ്പോഴത്തെ ബയേർ ലെവർകുസൺ മാനേജറുമായ സാബി…