ഇരു കാലുകളും ഒരുപോലെ ഉപയോഗിക്കും,1990 ലോകകപ്പ് ജർമ്മനിക്ക് നേടികൊടുത്ത ആൻഡ്രിയാസ് ബ്രെഹ്മയെ ഓർക്കുമ്പോൾ
ഫെബ്രുവരി 20, 2024 ന് 63ആം വയസ്സിൽ അന്തരിച്ച ആൻഡ്രിയാസ് "ആൻഡി" ബ്രെഹ്മ ഒരു ജർമ്മൻ ഫുട്ബോൾ ഇതിഹാസമായിരുന്നു. 1990 ലോകകപ്പ് ഫൈനലിൽ വിജയഗോൾ നേടിയ കളിക്കാരനെന്നതിലും അപ്പുറമായിരുന്നു അദ്ദേഹത്തിന്റെ കരിയർ. 1960 ൽ ഹാംബർഗിൽ ജനിച്ച ബ്രെഹ്മ തന്റെ ഇരു…