നീല കാർഡ് നടപ്പാക്കൽ റിപ്പോർട്ടുകൾ നിരാകരിച്ച് ഫിഫ
സ്വിറ്റ്സർലൻഡ്, സൂറിച്ച്: ഫിഫ അടുത്തിടെ പുറത്തുവന്ന "നീല കാർഡ്" പ്രീമിയർ ലീഗ് ഫുട്ബോളിൽ ഉടൻ നടപ്പാക്കുമെന്ന റിപ്പോർട്ടുകളെ "തെറ്റായതും അകാലവുമാണന്ന്" എന്ന് വിശേഷിപ്പിച്ചു. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഇത്തരത്തിലുള്ള ഏതെങ്കിലും പരീക്ഷണങ്ങൾ നടപ്പാക്കുകയാണെങ്കിൽ അത് താഴ്ന്ന ലീഗുകളിൽ ഉത്തരവാദിത്തപരമായ രീതിയിൽ മാത്രമായിരിക്കുമെന്ന്…