വിജയങ്ങളോ ഗോളുകളോ ഇല്ലാതെ ഇന്ത്യയുടെ എഎഫിസി ഏഷ്യൻ കപ്പ് യാത്ര നിരാശയിൽ അവസാനിച്ചു
അവസാന ഗ്രൂപ്പ് മത്സരത്തിൽ സിറിയയോട് 0-1 ന് തോറ്റതോടെ ഇന്ത്യയുടെ എഫ്സി ഏഷ്യൻ കപ്പ് പ്രതീക്ഷകൾ തകർന്നു. 3 മത്സരങ്ങളിൽ ഒരൊറ്റ വിജയം പോലും നേടാനോ, ഒരൊറ്റ ഗോൾ പോലും നേടാനോ കഴിയാതെ 6 ഗോളുകൾ വഴങ്ങി ഫിനിഷ് ചെയ്‌ത ബ്ലൂ…