ബെൻസെമയുടെ ഭാവി എന്താകും? അദേഹം യൂറോപ്പിലേക്ക് തിരിച്ച് വരുമോ, അതോ മെസ്സിക്കെപ്പം എംഎൽഎസ്സിൽ കളിക്കുമോ?
ബാലൺ ഡി ഓർ ജേതാവായ കരിം ബെൻസെമ തന്റെ കരിയറിൽ ഒരു പ്രതിസന്ധി നേരിടുന്നതായി റിപോർട്ടുകൾ പുറത്തു വരുന്നു. 2023-ൽ റയൽ മാഡ്രിഡിൽ നിന്ന് അൽ-ഇത്തിഹാദിലേക്കുള്ള ഞെട്ടിക്കുന്ന നീക്കത്തിന് ശേഷം, സൗദി പ്രോ ലീഗിലെ സ്‌ട്രൈക്കറുടെ ഭാവി തുലാസിലായി. "വലിയ പ്രോജക്റ്റും"…