അവർ ബാഴ്‌സലോണയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു:
ഫെറാൻ ടോറസ്
വ്യാഴാഴ്ച്ച ബാഴ്‌സയുടെ ആന്റ്‌വെർപ്പിനെതിരായ ചാമ്പ്യൻസ് ലീഗ് 3-2 തോൽവിക്ക് ശേഷം ക്ലബ്ബിനെയും മാനേജർ സേവി ഹെർണാണ്ടസിന്റെയും സംരക്ഷിക്കാൻ ബാഴ്‌സലോണ ഫോർവേഡ് ഫെറാൻ ടോറസ് ക്ലബ്ബിൻ്റെ വിമർശകർക്കെതിരെ ആഞ്ഞടിച്ചു .ടീമിനെ "നശിപ്പിക്കാൻ" ബാഹ്യ ശക്തികൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആന്റ്‌വെർപ്പിനെതിരായ തോൽവി അവരുടെ…