റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിംഗ്ഹാം ഗോൾഡൻ ബോയ് അവാർഡ് നേടി

  • Post author:
  • Post category:Sports
  • Post comments:0 Comments

റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം 2023 ലെ യൂറോപ്പിലെ ഏറ്റവും മികച്ച അണ്ടർ 21 കളിക്കാരന് നല്കുന്ന അവാർഡായ ഗോൾഡൻ ബോയ് നേടി  .അദ്ദേഹത്തിന് 500-ൽ 485 പോയിന്റുകൾ ലഭിച്ചു.ഇതോടെ 2017-ൽ കൈലിയൻ എംബാപ്പെ സ്ഥാപിച്ച റെക്കോർഡ് ബെല്ലിംഗ്ഹാം…

Continue Readingറയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിംഗ്ഹാം ഗോൾഡൻ ബോയ് അവാർഡ് നേടി

ടൈം അത്‌ലറ്റ് ഓഫ് ദ ഇയർ ആയി ഇന്റർ മിയാമി താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു

  • Post author:
  • Post category:Sports
  • Post comments:0 Comments

ലയണൽ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്റർ മിയാമിയിലും മേജർ ലീഗ് സോക്കറിലും (MLS) അർജന്റീനിയൻ മാസ്‌ട്രോയുടെ സ്വാധീനം അവഗണിക്കാനാവാത്തവിധം വലുതാണെന്ന് ഇത് തെളിയിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് സൗത്ത് ഫ്‌ളോറിഡയിലെത്തിയ മെസ്സി കായിക ലോകത്തെ ഞെട്ടിച്ചു. "മെസ്സി…

Continue Readingടൈം അത്‌ലറ്റ് ഓഫ് ദ ഇയർ ആയി ഇന്റർ മിയാമി താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു

ഇവനാണ് എഫ്‌സി ബാഴ്‌സലോണയുടെ പുതിയ രത്നം: കളിയെ മാറ്റിമറിക്കാനറിയുന്ന പ്രതിഭ

  • Post author:
  • Post category:Sports
  • Post comments:0 Comments

എഫ്‌സി ബാഴ്‌സലോണയിൽ ജോവോ ഫെലിക്‌സ് ഒരു  ഹീറോ ആയി മാറിയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ ടീമിനെ സഹായിക്കുക മാത്രമല്ല, ലാലിഗ കിരീടപ്പോരാട്ടത്തിൽ ഒരു വൻ വഴിത്തിരിവ് സൃഷ്ടിക്കുകയും ചെയ്തു. 24-കാരന് ക്യാമ്പ് നൗവിൽ എത്തിയതു മുതൽ തിളക്കം നഷ്ടപ്പെട്ടിട്ടില്ല.  ഫെലിക്‌സിന്റെ…

Continue Readingഇവനാണ് എഫ്‌സി ബാഴ്‌സലോണയുടെ പുതിയ രത്നം: കളിയെ മാറ്റിമറിക്കാനറിയുന്ന പ്രതിഭ

എല്ലാ അർജന്റീനക്കാരുടെയും ഹൃദയം കീഴടക്കാൻ കഴിഞ്ഞത് വലിയ വിജയമെന്ന് മെസ്സി

  • Post author:
  • Post category:Sports
  • Post comments:0 Comments

അർജന്റീനയെ ഖത്തറിൽ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം, ലയണൽ മെസ്സി തന്റെ മാതൃരാജ്യത്തെ ആരാധകരുമായുള്ള തൻ്റെ ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നു.  ഡിസ്നി സ്റ്റാർ+ ന്റെ "ചാമ്പ്യൻസ്, എ ഇയർ ലേറ്റർ" എന്ന പ്രത്യേക അഭിമുഖത്തിൽ തൻ്റെ…

Continue Readingഎല്ലാ അർജന്റീനക്കാരുടെയും ഹൃദയം കീഴടക്കാൻ കഴിഞ്ഞത് വലിയ വിജയമെന്ന് മെസ്സി
Read more about the article 2022 ലോകകപ്പിനിടെ താൻ  ലെവൻഡോവ്‌സ്‌കിയെ പ്രകോപിപ്പിച്ചതായി  മെസ്സി സമ്മതിച്ചു
Messi and Lewandowsky/Photo/X

2022 ലോകകപ്പിനിടെ താൻ  ലെവൻഡോവ്‌സ്‌കിയെ പ്രകോപിപ്പിച്ചതായി  മെസ്സി സമ്മതിച്ചു

  • Post author:
  • Post category:Sports
  • Post comments:0 Comments

2022 ലോകകപ്പിനിടെ തന്റെ  ബാഴ്‌സലോണ സഹതാരം റോബർട്ട് ലെവൻഡോവ്‌സ്‌കിയുമായി പ്രശനങ്ങൾ ഉണ്ടായിരുന്നതായി ലയണൽ മെസ്സി സമ്മതിച്ചു.  പോളണ്ടിനെതിരായ അർജന്റീനയുടെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ രണ്ട് സ്റ്റാർ കളിക്കാർ തമ്മിലുള്ള പിരിമുറുക്കം പ്രകടമായിരുന്നു, അവിടെ മെസ്സി ലെവൻഡോവ്‌സ്‌കിയെ അവഗണിക്കുകയും  ബോധപൂർവമായ ഡ്രിബിളുകൾ ഉപയോഗിച്ച്…

Continue Reading2022 ലോകകപ്പിനിടെ താൻ  ലെവൻഡോവ്‌സ്‌കിയെ പ്രകോപിപ്പിച്ചതായി  മെസ്സി സമ്മതിച്ചു

ഹാലാൻഡ് കുതിപ്പ് തുടരുന്നു,40 ചാമ്പ്യൻസ് ലീഗ് ഗോളുകളുമായി നിസ്റ്റൽറൂയിയുടെ റെക്കോർഡ് തകർത്തു

  • Post author:
  • Post category:Sports
  • Post comments:0 Comments

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ചാമ്പ്യൻസ് ലീഗ് ചരിത്ര പുസ്തകങ്ങളിൽ ഏറ്റവും വേഗത്തിൽ 40 ഗോളുകൾ തികയ്ക്കുന്ന കളിക്കാരനായി തന്റെ പേര് രേഖപ്പെടുത്തി. 23 കാരനായ നോർവീജിയൻ ഫോർവേഡ് വെറും 35 മത്സരങ്ങളിൽ ഈ ശ്രദ്ധേയമായ നേട്ടം…

Continue Readingഹാലാൻഡ് കുതിപ്പ് തുടരുന്നു,40 ചാമ്പ്യൻസ് ലീഗ് ഗോളുകളുമായി നിസ്റ്റൽറൂയിയുടെ റെക്കോർഡ് തകർത്തു
Read more about the article ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ ഇതായിരിക്കും ! തൻ്റെ ഹീറോ റൊണാൾഡോയെ അനുകരിച്ച് അലെജാൻഡ്രോ ഗാർനാച്ചോ   അതിശയിപ്പിക്കുന്ന ഗോൾ നേടി
Alejandro Garnacho scoring a bycycle goal against Everton/Photo-X

ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ ഇതായിരിക്കും ! തൻ്റെ ഹീറോ റൊണാൾഡോയെ അനുകരിച്ച് അലെജാൻഡ്രോ ഗാർനാച്ചോ   അതിശയിപ്പിക്കുന്ന ഗോൾ നേടി

  • Post author:
  • Post category:Sports
  • Post comments:0 Comments

ഞായറാഴ്ച പ്രീമിയർ ലീഗിൽ എവർട്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ അലജാൻഡ്രോ ഗാർനാച്ചോ അവിശ്വസനീയമായ ഓവർഹെഡ് കിക്ക് ഗോൾ നേടി.  പതിനെട്ടുകാരന്റെ ഗോളിൽ യുണൈറ്റഡ് മത്സരത്തിൽ അവർ 3-0 ന് വിജയിച്ചു.  ഇതുവരെയുള്ള സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഗാർനാച്ചോയുടെ ഗോൾ,…

Continue Readingഈ സീസണിലെ ഏറ്റവും മികച്ച ഗോൾ ഇതായിരിക്കും ! തൻ്റെ ഹീറോ റൊണാൾഡോയെ അനുകരിച്ച് അലെജാൻഡ്രോ ഗാർനാച്ചോ   അതിശയിപ്പിക്കുന്ന ഗോൾ നേടി

താൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ അടി കിട്ടുമായിരുന്നെന്ന് നെയ്മർ

  • Post author:
  • Post category:Sports
  • Post comments:0 Comments

ചൊവ്വാഴ്ച അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ താൻ കളിച്ചിരുന്നെങ്കിൽ കുഴപ്പത്തിൽ പെട്ടു പോകുമായിരുന്നെന്ന് ബ്രസീൽ താരം നെയ്‌മർ അവകാശപ്പെട്ടു.അക്രമവും രോഷവും കലർന്ന മത്സരത്തിന് ശേഷമായിരുന്നു നെയ്മറുടെ പരാമർശം. പരിക്ക് മൂലം നെയ്മറിന് മത്സരം നഷ്ടമായെങ്കിലും ദൂരെ നിന്ന് ആ ആക്ഷൻ കാണാൻ…

Continue Readingതാൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ അടി കിട്ടുമായിരുന്നെന്ന് നെയ്മർ
Read more about the article തൻ്റെ നേട്ടത്തേക്കാൾ തനിക്ക് വലുത് ടീമിൻ്റെ നേട്ടമെന്ന എംബാപ്പെ
Mbappe says that the team's achievement is bigger for him than his own achievement/Photo: Instagram

തൻ്റെ നേട്ടത്തേക്കാൾ തനിക്ക് വലുത് ടീമിൻ്റെ നേട്ടമെന്ന എംബാപ്പെ

  • Post author:
  • Post category:Sports
  • Post comments:0 Comments

ശനിയാഴ്ച ജിബ്രാൾട്ടറിനെതിരെ ഫ്രാൻസ് നേടിയ 14-0 ജയത്തിൽ തൻ്റെ 300-ാം ഗോൾ നേടി ഫ്രഞ്ച് സൂപ്പർതാരം കൈലിയൻ എംബാപ്പെ തന്റെ കരിയറിൽ ഒരു ശ്രദ്ധേയമായ നേട്ടം കൂട്ടിച്ചേർത്തു. ഈ വ്യക്തിപരമായ വിജയം നേടിയിട്ടും, ഫ്രാൻസിന്റെ ഉജ്ജ്വലമായ വിജയത്തിലേക്ക് നയിച്ച കൂട്ടായ പരിശ്രമത്തിന്റെ…

Continue Readingതൻ്റെ നേട്ടത്തേക്കാൾ തനിക്ക് വലുത് ടീമിൻ്റെ നേട്ടമെന്ന എംബാപ്പെ

കളികളത്തിലെ തർക്കത്തിൽ സഹതാരത്തെ പ്രതിരോധിക്കാൻ ഉറുഗ്വേൻ താരത്തെ തള്ളി മാറ്റി മെസ്സി

  • Post author:
  • Post category:Sports
  • Post comments:0 Comments

ബ്യൂണസ് ഐറിസ്: 2026ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ സഹതാരം റോഡ്രിഗോ ഡി പോളും ഉറുഗ്വേൻ ഡിഫൻഡർ മത്യാസ് ഒലിവേരയും തമ്മിലുള്ള വഴക്കിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇടപെട്ടു.  19-ാം മിനിറ്റിൽ ഡി പോളും ഒലിവേരയും വാശിയേറിയ വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെയാണ് സംഭവം അരങ്ങേറിയത്. …

Continue Readingകളികളത്തിലെ തർക്കത്തിൽ സഹതാരത്തെ പ്രതിരോധിക്കാൻ ഉറുഗ്വേൻ താരത്തെ തള്ളി മാറ്റി മെസ്സി