ക്രിക്കറ്റ് ഇതിഹാസം അൻഷുമാൻ ഗെയ്ക്വാദ് അന്തരിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ പരിശീലകനുമായ അൻഷുമാൻ ഗെയ്ക്വാദ് അന്തരിച്ചു. 71- വയസ്സുണ്ടായിരുന്നു ഗെയ്‌ക്‌വാദ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 1975 മുതൽ 1987 വരെ 40 ടെസ്റ്റ് മത്സരങ്ങളിലും 15 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഗെയ്‌ക്‌വാദ് അക്കാലത്ത് ഇന്ത്യൻ ബാറ്റിംഗ്…