പെർപ്ലെക്സിറ്റി മേയ് മാസത്തിൽ മാത്രം നേടിയത് 780 മില്യൺ സെർച്ച് ക്വറിയുകൾ, പ്രതിമാസം 20% വളർച്ച.
എഐ സെർച്ച് എൻജിൻ മേഖലയിലെ പ്രമുഖരായ പെർപ്ലെക്സിറ്റി, 2025 മേയ് മാസത്തിൽ മാത്രം 780 മില്യൺ സെർച്ച് ക്വറിയുകൾ പ്രോസസ്സ് ചെയ്തതായി കമ്പനി സി.ഇ.ഒ അരവിന്ദ് ശ്രീനിവാസ് ബ്ലൂമ്പെർഗ് ടെക് സമിറ്റിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 230 മില്യൺ ക്വറിയുകളായിരുന്നു…