പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു
"ടോപ്പ് ഗൺ", "ബാറ്റ്മാൻ ഫോറെവർ", "ദി ഡോർസ്" എന്നീ ചിത്രങ്ങളിലെ പ്രശസ്തമായ വേഷങ്ങൾക്ക് പേരുകേട്ട നടൻ വാൽ കിൽമർ 65 ആം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ മകൾ മെഴ്‌സിഡസ് പറയുന്നതനുസരിച്ച്, ന്യൂമോണിയ ബാധിച്ച കിൽമർ ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചൽസിൽ കുടുംബാംഗങ്ങളുടെയും…