You are currently viewing മൂന്നാം ടെസ്റ്റിനുള്ള ആദ്യ ഇലവനിൽ ഇടങ്കയ്യൻ പേസ് ബൗളർ ജോഷ് ഹളളിനെ ഇംഗ്ലണ്ട് ഉൾപ്പെടുത്തി.

മൂന്നാം ടെസ്റ്റിനുള്ള ആദ്യ ഇലവനിൽ ഇടങ്കയ്യൻ പേസ് ബൗളർ ജോഷ് ഹളളിനെ ഇംഗ്ലണ്ട് ഉൾപ്പെടുത്തി.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ഇംഗ്ലണ്ട്  ഇടങ്കയ്യൻ പേസ് ബൗളർ ജോഷ് ഹളളിനെ അവരുടെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.  പത്ത് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള 20 കാരനായ പേസ് സെൻസേഷൻ, മാത്യു പോട്ട്‌സിന് പകരക്കാരനായി ഓവലിൽ അരങ്ങേറ്റം കുറിക്കും.

 ആറടി ഏഴ് ഇഞ്ച് ഉയരമുള്ള ഹൾ, പലപ്പോഴും 90 മൈലിലധികം വേഗത്തിൽ പന്തെറിയുന്നു. ഇംഗ്ലണ്ട് ലയൺസിൻ്റെ  ശ്രീലങ്കൻ ടീമിനെതിരെയുള്ള മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സുകളിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ടീമിലെടുക്കാൻ തീരുമാനമായത്.

 നിലവിൽ മാഞ്ചസ്റ്ററിലും ലോർഡ്‌സിലും ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ 2-0ന് മുന്നിലാണ്.  

Leave a Reply