You are currently viewing യൂറോ കപ്പ്:ക്രിസ്ത്യാനോ റൊണാൾഡോ നേടിയ 2 ഗോളുകളുടെ മികവിൽ പോർച്ചുഗൽ ലക്സംബർഗിനെ 0-6 ന്<br> തകർത്തു

യൂറോ കപ്പ്:ക്രിസ്ത്യാനോ റൊണാൾഡോ നേടിയ 2 ഗോളുകളുടെ മികവിൽ പോർച്ചുഗൽ ലക്സംബർഗിനെ 0-6 ന്
തകർത്തു

ക്രിസ്ത്യാനോ റൊണാൾഡോ നേടിയ 2 ഗോളുകളുടെ മികവിൽ യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ പോർച്ചുഗൽ ലക്സംബർഗിനെ 0-6 ന് തകർത്തു മൂന്ന് പോയിന്റുകൾ നേടി.

പോർച്ചുഗലിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ,ജോവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒട്ടാവിയോ, റാഫേൽ ലിയോ എന്നിവർ ഗോളുകൾ വേണ്ടി.

കളി തുടങ്ങി ഒമ്പത് മിനിറ്റിന് ശേഷം റൊണാൾഡോ സ്‌കോറിംഗ് തുറക്കുകയും അരമണിക്കൂറിന് ശേഷം തന്റെ രണ്ടാമത്തെ ഗോൾ നേടുകയും ചെയ്തു, ചെൽസിയുടെ ജോവോ ഫെലിക്‌സും മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവയും 18 മിനിറ്റിനുള്ളിൽ സന്ദർശകരെ 3-0 ന് മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഒട്ടാവിയോ രണ്ട് മിനിറ്റിനുള്ളിൽ അത് 5-0 ആക്കി, റാഫേൽ ലിയോ 88-ാം മിനിറ്റിൽ പോർച്ചുഗലിൻ്റെ സ്കോറിംഗ് പൂർത്തിയാക്കി

Leave a Reply