You are currently viewing ശ്രീജ അകുലയ്ക്ക്  പിറന്നാൾ വിജയം!ഒളിമ്പിക്‌സ് റൗണ്ട് ഓഫ് 16-ൽ കടന്നു

ശ്രീജ അകുലയ്ക്ക്  പിറന്നാൾ വിജയം!ഒളിമ്പിക്‌സ് റൗണ്ട് ഓഫ് 16-ൽ കടന്നു

  • Post author:
  • Post category:Sports
  • Post comments:0 Comments

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ ടേബിൾ ടെന്നീസ് താരം ശ്രീജ അകുല  സിംഗപ്പൂരിൻ്റെ ജിയാൻ സെങ്ങിനെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സ് റൗണ്ട് ഓഫ് 16ൽ ഇടം നേടി. 

ശ്രീജ ആദ്യ ഗെയിം തോറ്റതിന് ശേഷം, മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ  അടുത്ത മൂന്ന് ഗെയിമുകളിലും  മികച്ച പ്രകടനം കാഴ്ച്ച വച്ചു.  സെങ് ധീരമായി പൊരുതിയെങ്കിലും  9-11,12-10,11 – 4,11-5, 10-12, 12-10,4-2 എന്ന അവസാന  സ്‌കോറിൽ അകുല മത്സരം വിജയിച്ചു.

ഇന്ന് രാത്രി 12:30  ന് ടോപ്പ് സീഡ് യിംഗ്‌സ സണിനെ നേരിടാൻ തയ്യാറെടുക്കുന്ന അകുലയ്ക്ക് ഈ വിജയം തീർച്ചയായും ആത്മവിശ്വാസം നല്കും.

Leave a Reply