You are currently viewing ഇന്ന് വിരമിക്കാൻ ഇരിക്കെ പ്രധാന അധ്യാപകൻ അന്തരിച്ചു

ഇന്ന് വിരമിക്കാൻ ഇരിക്കെ പ്രധാന അധ്യാപകൻ അന്തരിച്ചു

കിളിമാനൂർ:ഇന്ന് വിരമിക്കാനിരുന്ന പ്രധാന അധ്യാപകൻ അജികുമാർ വി (56) ഹൃദയാഘാതം മൂലം മരിച്ചു. കിളിമാനൂർ അടമൺ യു.പി. സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു അദ്ദേഹം.
കാനാറ വാർഡിൽ പാപ്പാല ആറ്റായിക്കോണം വെട്ടിയിട്ടുകോണം ഗൗരീശത്ത് (പൊയ്കവിള പുത്തൻവീട്) സ്വദേശിയാണ് അജികുമാർ. പരേതരായ വാസുദേവൻ നായരുടെയും ശാന്തകുമാരി അമ്മയുടേയും ഇളയമകനാണ്.

Leave a Reply