കെഎസ്ആർടിസി കണ്ണൂരിൽ നിന്ന് ഹിൽസ്റ്റേഷനായ വാഗമണിലേക്ക് മൂന്ന് ദിവസത്തെ ബഡ്ജറ്റ് ടുർ പ്രഖ്യാപിച്ചു. ആഗസ്ത് 23 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ സമാപിക്കും.
ചതുരംഗപ്പാറ, ആനയറങ്കൽ അണക്കെട്ട്, ലോക്ക് ഹാർട്ട് വ്യൂ പോയിൻ്റ്, സിഗ്നൽ പോയിൻ്റ്, മലായ് കള്ളൻ ഗുഹ, ഗ്യാപ് റോഡ് വ്യൂ പോയിൻ്റ് ,മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശനത്തിൽ ഉൾപ്പെടുന്നു
ഒരാൾക്ക് 4100 രൂപയാണ് ചാർജ്. ബുക്കിങ്ങിന് 8089463675, 9497007857എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.