You are currently viewing തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ എൽഡിഎഫിനും 12 സീറ്റുകളിൽ യുഡിഎഫിനും വിജയം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ എൽഡിഎഫിനും 12 സീറ്റുകളിൽ യുഡിഎഫിനും വിജയം.

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: കേരളത്തിലെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ എൽഡിഎഫിനും 12 സീറ്റുകളിൽ യുഡിഎഫിനും വിജയം, മൂന്നിടത്ത് മറ്റുള്ളവർക്ക് ആണ് വിജയം . ആകെ 30 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കാസർഗോഡ് ജില്ലയിലെ രണ്ടു വാർഡുകളിൽ എതിരില്ലാതെ രണ്ടുപേർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 65.83 ആണ് പോളിംഗ് ശതമാനം

Leave a Reply