You are currently viewing തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മദ്രാസ് സൂപ്പർഫാസ്റ്റ് (12696), ജൂലൈ 20 മുതൽ ഓഗസ്റ്റ് 8 വരെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മദ്രാസ് സൂപ്പർഫാസ്റ്റ് (12696), ജൂലൈ 20 മുതൽ ഓഗസ്റ്റ് 8 വരെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും വൈകുന്നേരം 5.15-ന് പുറപ്പെടുന്ന മദ്രാസ് സൂപ്പർഫാസ്റ്റ് (12696), ജൂലൈ 20 മുതൽ ഓഗസ്റ്റ് 8 വരെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ (12695) ജൂലൈ 19 മുതൽ ഓഗസ്റ്റ് 8 വരെ രാവിലെ 07:40 ന് കൊച്ചുവേളി വരെ സർവീസ് നടത്തും.

Leave a Reply