
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി)സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റേഷനുകളിലും മൊബൈൽ ഫോൺ സംവിധാനം ആരംഭിച്ചു. ജില്ലാതലത്തിൽ ബസ് സ്റ്റേഷനുകളിലെ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇതോടെ യാത്രക്കാരും പൊതുജനങ്ങളും നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ തേടാൻ സൗകര്യമൊരുങ്ങി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രധാന ബസ് സ്റ്റേഷനുകളോടൊപ്പം സംസ്ഥാനത്തിന് പുറത്തുള്ള ബാംഗ്ലൂർ, മൈസൂർ, നാഗർകോവിൽ, മംഗലാപുരം, കോയമ്പത്തൂർ തുടങ്ങിയ കേന്ദ്രങ്ങളുടെയും ഫോൺ നമ്പറുകൾ കെഎസ്ആർടിസി പുറത്തുവിട്ടു.
ജില്ലാടിസ്ഥാനത്തിൽ ബസ് സ്റ്റേഷനുകളിലെ ഫോൺ നമ്പരുകൾ ചുവടെ ചേർക്കുന്നു
തിരുവനന്തപുരം
തിരുവനന്തപുരം സെൻട്രൽ: 9188933716
തിരുവനന്തപുരം സെൻട്രൽ (നാഗർകോവിൽ സെക്ടർ): 9188933717
തിരുവനന്തപുരം സിറ്റി സൗത്ത്: 9188933718
തിരുവനന്തപുരം സിറ്റി നോർത്ത്: 9188933719
നെടുമങ്ങാട്: 9188933702
പേരൂർക്കട: 9188933715
വിതുര: 9188933724
പാലോട്: 9188933709
ആര്യനാട്: 9188933700
വെള്ളനാട്: 9188933720
ആറ്റിങ്ങൽ: 9188933701
കിളിമാനൂർ: 9188933706
നെയ്യാറ്റിൻകര: 9188933708
വിഴിഞ്ഞം: 9188933725
വെഞ്ഞാറമൂട്: 9188933726
കാട്ടാക്കട: 9188933705
വെള്ളറട: 9188933721
പാപ്പനംകോട്: 9188933710
കണിയാപുരം: 9188933703
പൂവാർ: 9188933711
പാറശ്ശാല: 9188933712
കളിയിക്കാവിള: 9188933713
വികാസ്ഭവൻ: 9188933722
പോത്തൻകോട്: 9188933704
മെഡിക്കൽ കോളേജ്: 9188933723
കല്ലറ: 9188933707
കൊല്ലം
കൊല്ലം: 9188933739
കൊട്ടാരക്കര: 9188933732
കരുനാഗപ്പള്ളി: 9188933736
പുനലൂർ: 9188933730
പത്തനാപുരം: 9188933735
ആര്യങ്കാവ്: 919188933727
കുളത്തൂപ്പുഴ: 9188933734
ചടയമംഗലം: 9188933728
ചാത്തന്നൂർ: 9188933729
ഓച്ചിറ: 9188933755
പത്തനംതിട്ട
പത്തനംതിട്ട: 9188933744
അടൂർ: 9188933740
പന്തളം: 9188933743
തിരുവല്ല: 9188933746
റാന്നി: 9188933745
കോന്നി: 9188933741
പമ്പ: 9497024092
മല്ലപ്പള്ളി: 9188933742
ആലപ്പുഴ
ആലപ്പുഴ: 9188933748
കായംകുളം: 9188933754
ഹരിപ്പാട്: 9188933753
മാവേലിക്കര: 9188933756
ചേർത്തല: 9188933751
ചെങ്ങന്നൂർ: 9188933750
എടത്വാ: 9188933752
കോട്ടയം
കോട്ടയം: 9188933760
ചങ്ങനാശ്ശേരി: 9188933757
പാലാ: 9188933762
വൈക്കം: 9188933765
ഈരാറ്റുപേട്ട: 9188933758
പൊൻകുന്നം: 9188933763
എരുമേലി: 9188933759
ഏറ്റുമാനൂർ: 9188933761
മുണ്ടക്കയം: 9188933764
ഇടുക്കി
മൂന്നാർ: 9188933771
കുമളി: 9188933768
കുമളി ടൌൺ: 9188933769
തൊടുപുഴ: 9188933775
മൂലമറ്റം: 9188933770
കട്ടപ്പന (വെള്ളയാംകുടി): 9188933766
കട്ടപ്പന മുനിസിപ്പൽ സ്റ്റാൻഡ്: 9188933767
നെടുങ്കണ്ടം: 9188933774
അടിമാലി: 9188933772
എറണാകുളം
എറണാകുളം: 9188933779
എറണാകുളം ജെട്ടി: 9188933780
വൈറ്റില ഹബ്ബ്: 9188933781
പിറവം: 9188933790
അങ്കമാലി: 9188933778
കോതമംഗലം: 9188933783
കോതമംഗലം മുനിസിപ്പൽ സ്റ്റാൻഡ്: 9188933784
ആലുവ: 9188933776
മൂവാറ്റുപുഴ: 9188933785
നോർത്ത് പറവൂർ: 9188933787
പെരുമ്പാവൂർ: 9188933788
കൂത്താട്ടുകുളം: 9188933782
തൃശ്ശൂർ
തൃശ്ശൂർ: 9188933797
ചാലക്കുടി: 9188933791
ഗുരുവായൂർ: 9188933792
പുതുക്കാട്: 9188933796
ഇരിങ്ങാലക്കുട: 9188933793
കൊടുങ്ങല്ലൂർ: 9188933794
മാള: 9188933795
പാലക്കാട്
പാലക്കാട്: 9188933800
മണ്ണാർക്കാട്: 9188933799
വടക്കഞ്ചേരി: 9188933802
ചിറ്റൂർ: 9188933798
മലപ്പുറം
മലപ്പുറം: 9188933803
പൊന്നാനി: 9188933807
തിരൂർ: 9188933808
നിലമ്പൂർ: 9188933805
പെരിന്തൽമണ്ണ: 9188933806
കോഴിക്കോട്
കോഴിക്കോട്: 9188933809
വടകര: 9188933814
തിരുവമ്പാടി: 9188933812
തൊട്ടിൽപ്പാലം: 9188933813
താമരശ്ശേരി: 9188933811
വയനാട്
സുൽത്താൻബത്തേരി: 9188933819
കൽപ്പറ്റ: 9188933816
കൽപ്പറ്റ മുനിസിപ്പൽ സ്റ്റാൻഡ്:9188933817
മാനന്തവാടി: 9188933818
കണ്ണൂർ
കണ്ണൂർ: 9188933822
തലശ്ശേരി: 9188933824
പയ്യന്നൂർ: 9188933823
കാസർഗോഡ്
കാസർഗോഡ്: 9188933826
കാഞ്ഞങ്ങാട്: 9188933825
കേരളത്തിന് പുറത്തുള്ള പ്രധാന കേന്ദ്രങ്ങൾ
ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
മൈസൂർ: 9188933821
നാഗർകോവിൽ: 9188933714
തെങ്കാശി: 9188933731
കോയമ്പത്തൂർ: 9188933801
മംഗലാപുരം: 9188933827
