You are currently viewing ഇന്ത്യന്‍ സൈന്യത്തിനെതിരെ ദേശവിരുദ്ധ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

ഇന്ത്യന്‍ സൈന്യത്തിനെതിരെ ദേശവിരുദ്ധ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

  • Post author:
  • Post category:Kerala
  • Post comments:0 Comments

ഇടുക്കി: ഇന്ത്യന്‍ സൈന്യത്തിനെതിരെ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഏറനാട് താലൂക്കിലെ കാരക്കുന്ന് ചെറുകാട്ട് വീട്ടില്‍ സ്വദേശി മുഹമ്മദ് നസീം (26) നെയാണ് ഇടുക്കി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply