റാന്നി ചെല്ലക്കാട്ടിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു പേർ മരിച്ചു. കാർ ഡ്രൈവർ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. അപകടം പുലർച്ചെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമളിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവിച്ചത്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് ഫിലിപ്പിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല

റാന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
- Post author:Editor
- Post published:Friday, 18 April 2025, 17:26
- Post category:Kerala
- Post comments:0 Comments