കൊല്ലം:ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി, മെയ് 25, 26 തീയതികളിൽ സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) സെക്രട്ടറി അറിയിച്ചു.

ഓറഞ്ച് അലർട്ട്: സാമ്പ്രാണിക്കോടിയിൽ ബോട്ടിംഗ് റദ്ദാക്കി
- Post author:Editor
- Post published:Monday, 26 May 2025, 2:10
- Post category:Travel
- Post comments:0 Comments