ഡൽഹി മെട്രോയിൽ യാത്രക്കാരുടെ വൻ വർദ്ധന: ആഗസ്ത് 20 ന് 77.48 ലക്ഷം പേർ മെട്രോ ശൃംഖല ഉപയോഗിച്ചു
ഡൽഹി മെട്രോ കഴിഞ്ഞ മാസത്തിൽ 17 തവണ സ്വന്തം റെക്കോഡ് തിരുത്തി.ആഗസ്ത് 20-നാണ് എക്കാലത്തെയും ഉയർന്ന യാത്രക്കാരുടെ എണ്ണം ഉണ്ടായത്. അന്ന് 77.48 ലക്ഷം പേർ മെട്രോ ശൃംഖല ഉപയോഗിച്ചു, 71.09 ലക്ഷം യാത്രക്കാർ എന്ന മുൻ റെക്കോർഡ് 2024 ഫെബ്രുവരി…