വിഷാദരോഗത്തെ നിയന്ത്രിക്കുവാൻ ഇതാ
ഏതാനും സ്വാഭാവിക പരിഹാരമാർഗ്ഗങ്ങൾ

വിഷാദരോഗം വലിയൊരു വില്ലനാണ് വിഷാദ രോഗം മൂലം നരകിക്കുന്ന അനേകം പേർ നമ്മുടെ ഇടയിലുണ്ട് .വിഷാദത്തിൽ തുടങ്ങി അത് പതുക്കെ പല ശാരീരികമായ രോഗങ്ങളിലും ചെന്നെത്തും.ലോകത്ത് ഏകദേശം 20 ശതമാനത്തോളം വിഷാദരോഗികൾ ആത്മഹത്യ ചെയ്യുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു ,പക്ഷേ ഇതിനെ നമുക്ക്…

Continue Readingവിഷാദരോഗത്തെ നിയന്ത്രിക്കുവാൻ ഇതാ
ഏതാനും സ്വാഭാവിക പരിഹാരമാർഗ്ഗങ്ങൾ

ഗർഭിണികൾക്കും പ്രായമായവർക്കും മാസ്‌ക് നിർബന്ധമാക്കി കേരള സർക്കാർ

കേരളത്തിൽ കൊവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഗർഭിണികൾക്കും പ്രായമായവർക്കും ജീവിതശൈലീ രോഗങ്ങളുള്ളവർക്കും മാസ്‌ക് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവരിലും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ് കൊവിഡ്-19 സംബന്ധമായ മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് സംസ്ഥാനത്തെ കോവിഡ്-19…

Continue Readingഗർഭിണികൾക്കും പ്രായമായവർക്കും മാസ്‌ക് നിർബന്ധമാക്കി കേരള സർക്കാർ

യുറാനസ് ഗ്രഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രം നാസ പുറത്തു വിട്ടു

2022-ൽ പുറത്തിറങ്ങിയ നെപ്റ്റ്യൂൺ ചിത്രത്തിന്റെ ചുവടുപിടിച്ച്, നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി സൗരയൂഥത്തിലെ മറ്റൊരു ഹിമ ഭീമനായ യുറാനസ് ഗ്രഹത്തിന്റെ അതിശയകരമായ ചിത്രം പകർത്തി.  പുതിയ ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന വളയങ്ങളും ഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ തിളക്കമുള്ള സവിശേഷതകളും ഉൾക്കൊള്ളുന്നു. ചരിത്രത്തിൽ 1986-ൽ…

Continue Readingയുറാനസ് ഗ്രഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രം നാസ പുറത്തു വിട്ടു

ഉറക്കം കൂടിയാലും കുറഞ്ഞാലും സ്ട്രോക്കിന് സാധ്യത കൂടുതൽ എന്ന് പഠനം

നിങ്ങളുടെ ഉറക്കത്തിൻ്റെ അളവും നിങ്ങൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും തമ്മിൽ ബന്ധപെട്ടിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂർക്കംവലി , അമിതമായുള്ള ഉറക്കം അല്ലെങ്കിൽ വളരെ കുറച്ച് ഉറങ്ങുന്നത് വരെ ഉയർന്ന സ്ട്രോക്ക് സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാം എന്ന് ഗവേഷകർ പറയുന്നു. ന്യൂറോളജി ജേണലിൽ…

Continue Readingഉറക്കം കൂടിയാലും കുറഞ്ഞാലും സ്ട്രോക്കിന് സാധ്യത കൂടുതൽ എന്ന് പഠനം

2022ൽ 6.19 ദശലക്ഷം വിദേശ ടൂറിസ്റ്റുകൾ ഇന്ത്യ സന്ദർശിച്ചു.ടൂറിസം വഴിയുള്ള വിദേശനാണ്യ വരുമാനത്തിൽ 107 ശതമാനം വർദ്ധന

ടൂറിസം വഴിയുള്ള രാജ്യത്തിന്റെ വിദേശനാണ്യ വരുമാനം 2021ൽ 65,070 കോടി രൂപയിൽ നിന്ന് 2022ൽ 107 ശതമാനം ഉയർന്ന് 1,34,543 കോടി രൂപയായി. കോവിഡ് -19 പാൻഡെമിക്കിന് ശേഷം ടൂറിസം വ്യവസായം പുനരുജ്ജീവനത്തിന്റെ നല്ല ലക്ഷണങ്ങൾ കാണിച്ചതായി ടൂറിസം മന്ത്രാലയം വെള്ളിയാഴ്ച…

Continue Reading2022ൽ 6.19 ദശലക്ഷം വിദേശ ടൂറിസ്റ്റുകൾ ഇന്ത്യ സന്ദർശിച്ചു.ടൂറിസം വഴിയുള്ള വിദേശനാണ്യ വരുമാനത്തിൽ 107 ശതമാനം വർദ്ധന

138 വർഷത്തിനുശേഷം കുടുംബത്തിലെ ആദ്യ പെൺകുഞ്ഞ് പിറന്നു.
ആഘോഷിച്ചു മാതാപിതാക്കൾ

  • Post author:
  • Post category:World
  • Post comments:0 Comments

അമേരിക്കയിലെ മിഷിഗണിലെ കാലിഡോണിയയിൽ നിന്നുള്ള കരോലിനും ആൻഡ്രൂ ക്ലാർക്കിനും കഴിഞ്ഞ മാർച്ച് 17 നു സെൻ്റ് പാട്രിക് ദിനത്തിൽഒരു പെൺകുഞ്ഞ് പിറന്നു .കുഞ്ഞിന് അവർ ഓഡ്രി എന്ന പേരുമിട്ടു .അവരെ സംബന്ധിച്ച് ഒരു സാധാരണ പെൺകുഞ്ഞ് അല്ലായിരുന്നു അത് . അതായത്…

Continue Reading138 വർഷത്തിനുശേഷം കുടുംബത്തിലെ ആദ്യ പെൺകുഞ്ഞ് പിറന്നു.
ആഘോഷിച്ചു മാതാപിതാക്കൾ

അനിൽ കെ ആന്റണി ബിജെപിയിൽ ചേർന്നു

  • Post author:
  • Post category:Kerala
  • Post comments:0 Comments

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി വ്യാഴാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അനിലിന് അംഗത്വം നൽകി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഡിജിറ്റൽ മീഡിയ…

Continue Readingഅനിൽ കെ ആന്റണി ബിജെപിയിൽ ചേർന്നു

വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ആർബിഐ ഒരു പോർട്ടൽ സ്ഥാപിക്കും

നിക്ഷേപകർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്, വിവിധബാങ്ക് അക്കൗണ്ടുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ആർബിഐഒരു വെബ് പോർട്ടൽ വികസിപ്പിക്കും. വിവിധ ബാങ്കുകളിലുടനീളമുള്ള നിക്ഷേപകരുടെയും അവരുടെ ഗുണഭോക്താക്കളുടെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനു ഒരു വെബ് പോർട്ടൽ വികസിപ്പിക്കാൻ തീരുമാനിച്ചതായി ആർബിഐ ഗവർണർ…

Continue Readingവിവിധ ബാങ്ക് അക്കൗണ്ടുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ആർബിഐ ഒരു പോർട്ടൽ സ്ഥാപിക്കും

ഷോറൂം തുറക്കുന്നതിന് മുന്നോടിയായി ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന്റെ ബാനർ അനാവരണം ചെയ്തു

ഈ മാസം ഷോറൂം തുറക്കുന്നതിന് മുന്നോടിയായി ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന്റെ ബാനർ അനാവരണം ചെയ്തുമുംബൈയിൽ സ്ഥിതി ചെയ്യുന്ന ആപ്പിൾ സ്റ്റോർ ഈ മാസം അവസാനം തുറക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഉദ്ഘാടന ദിനത്തിന് മുന്നോടിയായി, ആപ്പിൾ സ്റ്റോറിന്റെ…

Continue Readingഷോറൂം തുറക്കുന്നതിന് മുന്നോടിയായി ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന്റെ ബാനർ അനാവരണം ചെയ്തു

അട്ടപ്പാടി മധു വധക്കേസ്, 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും കോടതി വിധിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയുടെ 50 % മധുവിന്റെ അമ്മ മല്ലിക്ക് ലഭിക്കും. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കേസിലെ 14…

Continue Readingഅട്ടപ്പാടി മധു വധക്കേസ്, 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും കോടതി വിധിച്ചു