ശബരിമല തീർത്ഥാടനം: അടിയന്തിര സാഹചര്യങ്ങളിൽ 24 മണിക്കൂറും എം.വി.ഡി സഹായം
ശബരിമലയിലേക്ക് തീർത്ഥാടനം നടത്തുന്ന ഭക്തർക്കായി മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് (MVD) സമഗ്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ശരണപാതയിൽ അപകടമോ വാഹന തകരാറോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമോ ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ്‌ലൈൻ നമ്പറുകളിലേക്ക് വിളിച്ച് സഹായം…