ഗഡുക്കളായി ശമ്പളം നൽകാനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തെ എതിർത്ത് പ്രമുഖ യൂണിയനുകൾ രംഗത്ത്.

  • Post author:
  • Post category:Kerala
  • Post comments:0 Comments

ഗഡുക്കളായി ശമ്പളം നൽകാനുള്ള കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിന്റെ നിർദേശം സിഐടിയു, ബിഎംഎസ്, ടിഡിഎഫ് എന്നിവയുടെ നേതൃത്വത്തിലുള്ള മൂന്ന് പ്രമുഖ ട്രേഡ് യൂണിയനുകൾ തള്ളി.അസോസിയേഷൻ അംഗങ്ങൾ എല്ലാ യൂണിറ്റുകളിലും സർക്കുലറിന്റെ പകർപ്പ് കത്തിക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്യും.നിർദേശം…

Continue Readingഗഡുക്കളായി ശമ്പളം നൽകാനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തെ എതിർത്ത് പ്രമുഖ യൂണിയനുകൾ രംഗത്ത്.

ഇന്ത്യൻ വംശജൻ നീൽ മോഹൻ യൂട്യൂബ് സിഇഒ ആയി ചുമതലയേൽക്കും

യൂട്യൂബ് സിഇഒ സൂസൻ വോജിക്കി സ്ഥാനമൊഴിയുന്നതിനാൽഇന്ത്യൻ വംശജനായ നീൽ മോഹൻ യൂട്യൂബിൻ്റെ സിഇഒ ആയി ചുമതലയേൽക്കും ഇപ്പോഴത്തെ സിഇഒ സൂസൻ വോജിക്കി താൻ സ്ഥാനമൊഴിയുകയാണെന്ന് വ്യാഴാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായ നീൽ മോഹൻ യൂട്യൂബിന്റെ…

Continue Readingഇന്ത്യൻ വംശജൻ നീൽ മോഹൻ യൂട്യൂബ് സിഇഒ ആയി ചുമതലയേൽക്കും

ഗുൽമാർഗിലെ മഞ്ഞ് മലകളിൽ സ്കീയിംഗ് ആസ്വദിക്കുന്ന രാഹുൽ ഗാന്ധി

വിജയകരമായ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി വീണ്ടും കശ്മീരിൽ തിരിച്ചെത്തി. ഇത്തവണ വിശ്രമിക്കാനും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനുമാണ്. ഗുൽമാർഗ് പർവതങ്ങളിൽ സ്കീയിംഗിനായി അദ്ദേഹം കുറച്ച് സമയം കണ്ടെത്തി. ഒരു പരിശീലകൻ ചിത്രീകരിച്ച് ട്വിറ്ററിലൂടെ പങ്കുവെച്ച വിഡിയോയിൽ  കാശ്മീരിലെ മഞ്ഞുമലകളിൽ…

Continue Readingഗുൽമാർഗിലെ മഞ്ഞ് മലകളിൽ സ്കീയിംഗ് ആസ്വദിക്കുന്ന രാഹുൽ ഗാന്ധി

സോവിയറ്റ് യൂണിയനെപ്പോലെ കമ്മ്യൂണിസ്റ്റ് ചൈനയും ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിൽ അവസാനിക്കുമെന്ന് നിക്കി ഹാലി

  • Post author:
  • Post category:World
  • Post comments:0 Comments

സോവിയറ്റ് യൂണിയനെപ്പോലെ കമ്മ്യൂണിസ്റ്റ് ചൈനയും ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിൽ അവസാനിക്കുമെന്ന്അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നിക്കി ഹാലി പറഞ്ഞുതീരദേശ നഗരമായ സൗത്ത് കരോലിനയിൽ നടന്ന ഒരു പരിപാടിയിൽ തന്റെ ആവേശഭരിതരായ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഹാലി "ഞങ്ങൾ ഇസ്രായേൽ മുതൽ ഉക്രെയ്ൻ…

Continue Readingസോവിയറ്റ് യൂണിയനെപ്പോലെ കമ്മ്യൂണിസ്റ്റ് ചൈനയും ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിൽ അവസാനിക്കുമെന്ന് നിക്കി ഹാലി

ചൈന അതിർത്തിയിൽ 9,000 ഐടിബിപി സൈനികരെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭയുടെ അംഗീകാരം

ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം വൻതോതിൽ സൈനികരെ നിലനിർത്തുന്ന സാഹചര്യത്തിൽ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലേക്ക് (ITBP ) 9,000 സൈനികരെ ഉൾപ്പെടുത്തുന്നതിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകി ഏഴ് പുതിയ ബറ്റാലിയനുകളും ഒരു പുതിയ സെക്ടർ ആസ്ഥാനവും ഇതിൽ…

Continue Readingചൈന അതിർത്തിയിൽ 9,000 ഐടിബിപി സൈനികരെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭയുടെ അംഗീകാരം

ചാറ്റ്ജിപിടി നമ്മുടെ ലോകത്തെ മാറ്റിമറിക്കും: ബിൽ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് പിന്തുണയോടെ AI കമ്പനി വികസിപ്പിച്ചെടുത്ത ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ട് സേവനമായ ചാറ്റ്ജിപിടി നിരവധി ഓഫീസ് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് പറഞ്ഞു. ബിൽ ഗേറ്റ്സ് ജർമ്മൻ ബിസിനസ്സ് ദിനപത്രമായ ഹാൻഡൽസ്ബ്ലാറ്റ്-നോട്…

Continue Readingചാറ്റ്ജിപിടി നമ്മുടെ ലോകത്തെ മാറ്റിമറിക്കും: ബിൽ ഗേറ്റ്സ്

ഐഷർ മോട്ടോഴ്‌സിന്റെ ലാഭം മൂന്നാം പാദത്തിൽ 62 ശതമാനം ഉയർന്നു.

റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്‌സ്  2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ  ഏകീകൃത അറ്റാദായത്തിൽ 62% വളർച്ച നേടി 741 കോടി രൂപ ലാഭം ഉണ്ടാക്കി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 456 കോടി രൂപയായിരുന്നു.റോയൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിൾ …

Continue Readingഐഷർ മോട്ടോഴ്‌സിന്റെ ലാഭം മൂന്നാം പാദത്തിൽ 62 ശതമാനം ഉയർന്നു.

ആദായനികുതി വകുപ്പ് ബിബിസി ഓഫീസുകളിൽ രണ്ടാം ദിവസവും സർവേ നടത്തി

ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ സർവേ ബുധനാഴ്ച രണ്ടാം ദിവസവും തുടർന്നു, ട്രാൻസ്ഫർ പ്രൈസിംഗ് നിയമങ്ങളുടെ ലംഘനം , ലാഭം വഴിതിരിച്ചുവിടൽ, തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് നികുതി വകുപ്പ് സർവേ നടത്തുന്നത്നികുതി ആനുകൂല്യങ്ങളുടെ ദുരുപയോഗം തുടങ്ങിയ മറ്റു സാമ്പത്തീക ക്രമകേടുകളും നികുതി…

Continue Readingആദായനികുതി വകുപ്പ് ബിബിസി ഓഫീസുകളിൽ രണ്ടാം ദിവസവും സർവേ നടത്തി

അപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

  • Post author:
  • Post category:Sports
  • Post comments:0 Comments

ഫെബ്രുവരി 9 മാണിക്യത്തിലും നീലക്കല്ലുകൊണ്ടും പൊതിഞ്ഞ അപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ ചിത്രം വൈറലാകുന്നു. വ്യാഴാഴ്ച അൽ-വെഹ്ദയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി, അൽ-നാസർ ടീം പുറത്ത് വിട്ട വീഡിയോ ക്ലിപ്പിൽ ആണ് റൊണാൾഡോയുടെ ചിത്രം കണ്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോ…

Continue Readingഅപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബെൽജിയം ഗോൾകീപ്പർ കളിക്കിടെ കുഴഞ്ഞു വിണ് മരിച്ചു

  • Post author:
  • Post category:Sports
  • Post comments:0 Comments

ശനിയാഴ്ച, വിങ്കൽ സ്‌പോർട് ബി ക്ലബിൻ്റെ ഗോൾകീപ്പർ ആർനെ എസ്പീൽ ഒരു  പെനാൽറ്റി രക്ഷിച്ചതിന് ശേഷം  നിമിഷങ്ങൾക്കുളിൽ മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 25 വയസ്സ് മാത്രമായിരുന്നു പ്രായം ബെൽജിയത്തിലെ വെസ്റ്റ് ബ്രബാന്റിന്റെ രണ്ടാം പ്രൊവിൻഷ്യൽ ഡിവിഷനിൽ കളിക്കുന്ന വിങ്കൽ സ്‌പോർട്…

Continue Readingബെൽജിയം ഗോൾകീപ്പർ കളിക്കിടെ കുഴഞ്ഞു വിണ് മരിച്ചു