പ്രശസ്ത തെലുങ്ക് സംവിധായകൻ കെ.വിശ്വനാഥ് (92) അന്തരിച്ചു

ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് കെ.വിശ്വനാഥ് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽവ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിൽ അന്തരിച്ചു. അഞ്ച് തവണ ദേശീയ അവാർഡ് നേടിയിട്ടുള്ള അദ്ദേഹത്തിനു 92 വയസ്സായിരുന്നു. മദ്രാസിലെ…

Continue Readingപ്രശസ്ത തെലുങ്ക് സംവിധായകൻ കെ.വിശ്വനാഥ് (92) അന്തരിച്ചു

പ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായി

  • Post author:
  • Post category:Sports
  • Post comments:0 Comments

പ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ പഞ്ചാബിനെ കീഴടക്കികേരളം ചാമ്പ്യന്മാരായി   ബുധനാഴ്ച സൂറത്തിലെ ഡുമാസ് ബീച്ചിൽ നടന്ന ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പഞ്ചാബിനെ 13-4ന് കീഴടക്കി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് 6-5ന്  വിജയം നേടിയിരുന്നു. …

Continue Readingപ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായി

സിദ്ധിഖ് കാപ്പൻ ജയിൽ മോചിതനായി

  • Post author:
  • Post category:Kerala
  • Post comments:0 Comments

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും (പിഎംഎൽഎ) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായി രണ്ട് വർഷത്തിലേറെയായി ഉത്തർപ്രദേശിലെ ലഖ്‌നൗ ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന…

Continue Readingസിദ്ധിഖ് കാപ്പൻ ജയിൽ മോചിതനായി

കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് യാത്രക്കാർ മരിച്ചു.  കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്.…

Continue Readingകണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചു

പുതിയ $5 ഓസ്‌ട്രേലിയൻ നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല

  • Post author:
  • Post category:World
  • Post comments:0 Comments

പുതിയ $5 ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല പുതിയ $5 ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ നിന്നു ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം പിൻവലിക്കുമെന്ന്  രാജ്യത്തിൻ്റെ  സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു.ഇത്…

Continue Readingപുതിയ $5 ഓസ്‌ട്രേലിയൻ നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല

36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു

2022 ഡിസംബറിൽ ഇന്ത്യയിൽ 36 ലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു പുതിയ ഐടി നിയമങ്ങൾക്ക്   അനുസൃതമായി 2022 ഡിസംബറിൽ ഇന്ത്യയിൽ 36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് ബുധനാഴ്ച അറിയിച്ചു. ഡിസംബർ 1 നും ഡിസംബർ 31 നും ഇടയിൽ,…

Continue Reading36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു

വന്യമൃഗങ്ങളുടെ അക്രമത്തെ കുറിച്ചുള്ള ചർച്ച: യുഡിഎഫ് നിയമസഭ ബഹിഷ്കരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണം ചർച്ച ചെയ്യാനുള്ള അടിയന്തര പ്രമേയം സ്പീക്കർ എ എൻ ഷംസീർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷമായ യുഡിഎഫ് നിയമസഭ ബഹിഷ്കരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം സംസ്ഥാനത്തുടനീളം ജീവനും സ്വത്തുക്കളും നഷ്‌ടപ്പെടുന്നതിന് കാരണമായെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടതായി…

Continue Readingവന്യമൃഗങ്ങളുടെ അക്രമത്തെ കുറിച്ചുള്ള ചർച്ച: യുഡിഎഫ് നിയമസഭ ബഹിഷ്കരിച്ചു

ബജറ്റ് 2023: ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇനി വില കുറയും

പുതിയ ബജറ്റ് പ്രഖ്യപനത്തോടെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇനി ഇന്ത്യയിൽ വില കുറയും ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിർമ്മാണ മേഘലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, 2023 ലെ ബജറ്റിൽ ലിഥിയം-അയൺ ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ മൂലധന വസ്തുക്കളെയും ,യന്ത്രങ്ങളെയും ഇറക്കുമതി കസ്റ്റംസ് തീരുവയിൽ നിന്ന്…

Continue Readingബജറ്റ് 2023: ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇനി വില കുറയും

ബജറ്റ് 2023:ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും

ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കായി കേന്ദ്ര സർക്കാർ 38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും നിയമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.    “740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കായി  38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും കേന്ദ്രം…

Continue Readingബജറ്റ് 2023:ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും

ബ്രസീലിൽ ബസ് മറിഞ്ഞ് 7 പേർ മരിച്ചു, 22 പേർക്ക് പരിക്കേറ്റു

  • Post author:
  • Post category:World
  • Post comments:0 Comments

സാവോപോളോ :ബ്രസീലിൽ ബസ് മറിഞ്ഞു 7 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു ചൊവ്വാഴ്ച തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ പരാനയിൽ ഇഗ്വാസു വെള്ളച്ചാട്ടത്തിലേക്ക് പോവുകയായിരുന്ന ടൂർ ബസ് മറിഞ്ഞ് ഏഴ് പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരാനയുടെ…

Continue Readingബ്രസീലിൽ ബസ് മറിഞ്ഞ് 7 പേർ മരിച്ചു, 22 പേർക്ക് പരിക്കേറ്റു