പ്രശസ്ത സാഹിത്യകാരി വിനീത കുട്ടഞ്ചേരിയെ (44) മരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത എഴുത്തുകാരിയും സാമൂഹിക മാധ്യമ ഇന്ഫ്ലുവെൻസറുമായ വിനീത (44) മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ വിനീതയെ കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത് ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2019ലെ മലയാള സാഹിത്യ…