മെസ്സിയുടെ വോട്ട് ബാലൺ ഡി ഓറിനേക്കാൾ വലിയ സമ്മാനമാണെന്ന് ലൗട്ടാരോ മാർട്ടിനെസ്

  • Post author:
  • Post category:Sports
  • Post comments:0 Comments

അർജൻ്റീനയുടെ കോപ്പ അമേരിക്ക വിജയത്തിന് ശേഷം ലയണൽ മെസ്സിയുമായുള്ള തൻ്റെ സ്വകാര്യ സംഭാഷണം ഇൻ്റർ മിലാൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് വെളിപ്പെടുത്തി.  ബാലൺ ഡി ഓറിൽ തനിക്ക് വോട്ട് ചെയ്യാമെന്ന മെസ്സിയുടെ വാഗ്ദാനത്തിന്  അവാർഡിനേക്കാൾ കൂടുതൽ ബഹുമതിയുണ്ടെന്ന് പറഞ്ഞു ലൗട്ടാരോ മാർട്ടിനെസ്…

Continue Readingമെസ്സിയുടെ വോട്ട് ബാലൺ ഡി ഓറിനേക്കാൾ വലിയ സമ്മാനമാണെന്ന് ലൗട്ടാരോ മാർട്ടിനെസ്

റെയിൽവേ ടിക്കറ്റിൽ നിങ്ങൾ പേര് മാറ്റുവാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഈ നിയമത്തെ കുറിച്ച് അറിയുക.

ടിക്കറ്റ് ഉടമകൾക്ക് അവരുടെ റിസർവേഷൻ അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക്  യാത്രയ്ക്ക് 24 മണിക്കൂറിനു മുമ്പ് മാറ്റുവാൻ കഴിയുമെന്ന് ഇന്ത്യൻ റെയിൽവേ ഓർമ്മപ്പെടുത്തുന്നു. ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനും ഇത് ലക്ഷ്യമിടുന്നു. https://twitter.com/GMSRailway/status/1822924286736359574?t=zjpfuvjvByqChwTjqtTf_A&s=19  റെയിൽവേ നിയമപ്രകാരം യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിന്…

Continue Readingറെയിൽവേ ടിക്കറ്റിൽ നിങ്ങൾ പേര് മാറ്റുവാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഈ നിയമത്തെ കുറിച്ച് അറിയുക.
Read more about the article ബിആർഓ സിക്കിമിലെ ഇന്ദ്രാണി പാലം പുനർനിർമ്മിച്ചു.
Representational image only

ബിആർഓ സിക്കിമിലെ ഇന്ദ്രാണി പാലം പുനർനിർമ്മിച്ചു.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) സിക്കിമിൻ്റെ വടക്കൻ മേഖലയെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഇന്ദ്രാണി പാലം വിജയകരമായി പുനർനിർമ്മിച്ചു. 2023 ഒക്ടോബറിൽ ഉണ്ടായ  വെള്ളപ്പൊക്കത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച പാലം, 764 ബോർഡർ റോഡ്സ് ടാസ്‌ക് ഫോഴ്‌സിൻ്റെ  പ്രോജക്ട് സ്വസ്‌തികിലൂടെ…

Continue Readingബിആർഓ സിക്കിമിലെ ഇന്ദ്രാണി പാലം പുനർനിർമ്മിച്ചു.

കെഎസ്ആർടിസി കണ്ണൂരിൽ നിന്ന് വാഗമണിലേക്ക്  ബഡ്ജറ്റ് ടുർ പ്രഖ്യാപിച്ചു

കെഎസ്ആർടിസി കണ്ണൂരിൽ നിന്ന് ഹിൽസ്റ്റേഷനായ വാഗമണിലേക്ക് മൂന്ന് ദിവസത്തെ ബഡ്ജറ്റ് ടുർ പ്രഖ്യാപിച്ചു.  ആഗസ്ത് 23 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ സമാപിക്കും. ചതുരംഗപ്പാറ, ആനയറങ്കൽ അണക്കെട്ട്, ലോക്ക് ഹാർട്ട് വ്യൂ പോയിൻ്റ്,…

Continue Readingകെഎസ്ആർടിസി കണ്ണൂരിൽ നിന്ന് വാഗമണിലേക്ക്  ബഡ്ജറ്റ് ടുർ പ്രഖ്യാപിച്ചു

വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന് പത്ത് ദിവസത്തേ നിരോധനം ഏർപ്പെടുത്തി

  • Post author:
  • Post category:World
  • Post comments:0 Comments

ജൂലൈ 28 ന് നടന്ന വിവാദപരമായ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് സംഘർഷം വർധിച്ച സാഹചര്യത്തിൽ പത്ത് ദിവസത്തേക്ക് രാജ്യത്ത്  മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള പ്രമേയത്തിൽ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ ഒപ്പുവച്ചു. പ്രസിഡൻ്റ് മഡുറോയും പ്ലാറ്റ്‌ഫോമിൻ്റെ ഉടമ…

Continue Readingവെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന് പത്ത് ദിവസത്തേ നിരോധനം ഏർപ്പെടുത്തി

ബ്രസീലിൽ  വിമാനാപകടത്തിൽ 61 പേർ മരിച്ചു.

  • Post author:
  • Post category:World
  • Post comments:0 Comments

ബ്രസീലിൽ 61 പേരുമായി യാത്ര ചെയ്ത വിമാനം സാവോപോളോയ്ക്ക് സമീപം ജന മാസമുള്ള സ്ഥലത്ത് തകർന്ന് വീണ് വിമാനത്തിലെ മുഴുവൻ ആളുകളും മരിച്ചു. ഒരു ബ്രസീലിയൻ എയർലൈൻ നടത്തുന്ന  ഇരട്ട എഞ്ചിൻ വിമാനം പരാനയിലെ കാസ്‌കാവലിൽ നിന്ന് സാവോപോളോയുടെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്…

Continue Readingബ്രസീലിൽ  വിമാനാപകടത്തിൽ 61 പേർ മരിച്ചു.

ചെന്നൈ ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി

  • Post author:
  • Post category:Kerala
  • Post comments:0 Comments

പ്രളയബാധിതരായ കേരളത്തിലെ ജനങ്ങൾക്ക് സഹായമായി  ചെന്നൈ ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) ഒരു കോടി രൂപ സംഭാവന ചെയ്തു. രാജ്‌കുമാർ സേതുപതി (കേരള സ്‌ട്രൈക്കേഴ്‌സിൻ്റെ ഉടമ), സുഹാസിനി മണിരത്‌നം, ശ്രീപ്രിയ, ഖുശ്ബു സുന്ദർ, മീന സാഗർ,…

Continue Readingചെന്നൈ ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി

വിഴിഞ്ഞം, കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ഷിപ്പ് സർവീസ് നടത്താൻ സർക്കാർ ഒരുങ്ങുന്നു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേരളത്തിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗണ്യമായ ഉത്തേജനം നൽകിക്കൊണ്ട്, തീരപ്രദേശത്തെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ഷിപ്പ് സർവീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. വിഴിഞ്ഞം, കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ എന്നിവ ഉൾപ്പെടുന്നതാണ് നിർദ്ദിഷ്ട പാത. കെ വി സുമേഷ് എംഎൽഎയോടൊപ്പം അഴീക്കൽ…

Continue Readingവിഴിഞ്ഞം, കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ഷിപ്പ് സർവീസ് നടത്താൻ സർക്കാർ ഒരുങ്ങുന്നു

പാരീസ് ഒളിമ്പിക്‌സ്:നീരജ് ചോപ്ര ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി

ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി നിലവിലെ ചാമ്പ്യൻ നീരജ് ചോപ്ര ഇന്ത്യൻ കായിക ചരിത്രത്തിൽ വീണ്ടും തൻ്റെ പേര്  എഴുതിച്ചേർത്തു.  ഈ നേട്ടത്തോടെ തുടർച്ചയായി രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ്…

Continue Readingപാരീസ് ഒളിമ്പിക്‌സ്:നീരജ് ചോപ്ര ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി

പാരീസ് ഒളിമ്പിക്‌സ് : ഹോക്കിയിൽ ഇന്ത്യ  വെങ്കല മെഡൽ നേടി

  • Post author:
  • Post category:Sports
  • Post comments:0 Comments

ആവേശകരമായ ഏറ്റുമുട്ടലിൽ സ്‌പെയിനിനെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് പാരീസ് ഒളിമ്പിക്‌സിൽ  വെങ്കല മെഡൽ ഉറപ്പിച്ചു.  2020 ടോക്കിയോ ഒളിമ്പിക്‌സിൽ  ഇന്ത്യൻ ടീം വെങ്കലം നേടിയതിനാൽ ഇത് മുംബാക്ക് ടു ബാക്ക് വിജയമായിരുന്നു    1968ലും 1972ലുമാണ് ഇന്ത്യ…

Continue Readingപാരീസ് ഒളിമ്പിക്‌സ് : ഹോക്കിയിൽ ഇന്ത്യ  വെങ്കല മെഡൽ നേടി