യൂറോപ്പിന്റെ രാഷ്ട്രീയ ദിശ മാറുകയാണോ?ജർമനിയിൽ വലതുപക്ഷ പാർട്ടിയായ എഎഫ്‌ഡിക്ക് ചരിത്ര മുന്നേറ്റം
ബെർലിൻ: യൂറോപ്പിലാകെ വലതുപക്ഷ-ദേശീയവാദ രാഷ്ട്രീയത്തിന് സ്വാധീനം വർധിക്കുന്ന പശ്ചാത്തലത്തിൽ ജർമനിയിലെ എഎഫ്‌ഡിയുടെ മുന്നേറ്റം ശ്രദ്ധേയമാകുന്നു. സാക്സണി-അൻഹാൾട്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏകദേശം 44 ശതമാനം വോട്ട് നേടിയ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്‌ഡി), പരമ്പരാഗത രാഷ്ട്രീയ കക്ഷികൾക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകിയത്.…