ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പ്രതികൾക്കെതിരെ പിഎംഎൽഎ നിയമപ്രകാരം കേസെടുത്തു
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടത്തിയ റെയ്ഡിനുശേഷം മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്ത് ഒരു വധശ്രമക്കേസിൽ ഇത്തരത്തിൽ പിഎംഎൽഎ പ്രകാരം…