യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇന്ത്യയുടെ സാർനാഥ്; ബുദ്ധമത ചരിത്രത്തിന് ആഗോള അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രാചീന ബൗദ്ധ തീർത്ഥാടന കേന്ദ്രമായ സാർനാഥ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. 2026-ൽ നടന്ന യുനെസ്കോയുടെ 48-ാമത് ലോക പൈതൃക സമിതി സമ്മേളനത്തിലാണ് സാർനാഥിനെ പുതിയ സാംസ്കാരിക പൈതൃക സ്വത്തായി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ നേട്ടം…

Continue Readingയുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇന്ത്യയുടെ സാർനാഥ്; ബുദ്ധമത ചരിത്രത്തിന് ആഗോള അംഗീകാരം

വിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്ര അന്വേഷണം, നഷ്ടപരിഹാരം ഉറപ്പാക്കണം; കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂഡൽഹി: വിയറ്റ്നാമിൽ വിനോദസഞ്ചാര ബോട്ടിന് ഉണ്ടായ ദാരുണമായ അപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ലൗനി തോമസ് എന്നിവരുള്‍പ്പെടെ 15 ഇന്ത്യൻ പൗരന്മാർ മരിച്ച സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട്…

Continue Readingവിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്ര അന്വേഷണം, നഷ്ടപരിഹാരം ഉറപ്പാക്കണം; കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ്-യുജി പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവച്ചു

ന്യൂഡൽഹി— രാജ്യവ്യാപകമായ കടുത്ത സമ്മർദത്തിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച തന്റെ സ്ഥാനം രാജിവച്ചു. അദ്ദേഹം തന്റെ രാജിക്കത്ത് ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. 2026 മേയ് മാസത്തിൽ നടന്ന നീറ്റ്-യുജി പരീക്ഷയിൽ പേപ്പർ ചോർച്ചയും ക്രമക്കേടുകളും…

Continue Readingവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ്-യുജി പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവച്ചു

വാഹന മോഷണശ്രമം; നാല് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ

കരുനാഗപ്പള്ളി: ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കാൻ എത്തിയ നാല് യുവാക്കളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തിൽ അനന്തു (19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയിൽ ഹരികൃഷ്ണൻ (20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കൽ മേലതിൽ അക്ഷയ് (23), കരുനാഗപ്പള്ളി കല്ലേലിൽഭാഗത്ത്…

Continue Readingവാഹന മോഷണശ്രമം; നാല് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ

കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽപാത യാഥാർഥ്യമാക്കണം; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് കെ. രാധാകൃഷ്ണൻ

ന്യൂഡൽഹി: മധ്യകേരളത്തെയും പശ്ചിമ തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽവേ പാതയുടെ നിർമ്മാണം എത്രയും വേഗം ആരംഭിച്ച് പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ പാർലമെന്റിൽ റൂൾ 377 പ്രകാരം ആവശ്യപ്പെട്ടു. 89 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട റെയിൽപാതയിൽ…

Continue Readingകൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽപാത യാഥാർഥ്യമാക്കണം; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് കെ. രാധാകൃഷ്ണൻ

ടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നകുണ്ടിലെ പൂമരത്തിൽ നിഷ ബെന്നി (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീടിന്റെ ടെറസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ…

Continue Readingടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

പ്രിയദർശിനി സർവീസുകൾക്ക് നേരെയുള്ള ആക്രമണം; കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയെന്ന് കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 23-ന്…

Continue Readingപ്രിയദർശിനി സർവീസുകൾക്ക് നേരെയുള്ള ആക്രമണം; കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയെന്ന് കെ.എസ്.ആർ.ടി.സി.

കൊല്ലം–കോട്ടയം–എറണാകുളം മെമു 12 കോച്ചുകളുമായി സർവീസ് പുനഃസ്ഥാപിക്കും

ന്യൂഡൽഹി/കൊല്ലം: കഴിഞ്ഞ ഏതാനും ആഴ്ചകളായി എട്ട് കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന കൊല്ലം–കോട്ടയം–എറണാകുളം മെമു ട്രെയിനുകൾ വീണ്ടും 12 കോച്ചുകളോടെ സർവീസ് നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. മെമു ട്രെയിനുകളിലെ അസഹനീയമായ തിരക്ക് വിദ്യാർഥികൾ, വനിതാ യാത്രക്കാർ,…

Continue Readingകൊല്ലം–കോട്ടയം–എറണാകുളം മെമു 12 കോച്ചുകളുമായി സർവീസ് പുനഃസ്ഥാപിക്കും

പൊതുനിരത്തിലേക്ക് മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് സസ്പെൻഡ്; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ചുമത്താനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. റോഡിലൂടെ…

Continue Readingപൊതുനിരത്തിലേക്ക് മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് സസ്പെൻഡ്; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

സോനം വാങ്‌ചുക്കിനെതിരെ കോൺഗ്രസ്; ‘അണ്ണാ ഹസാരെ പാർട്ട് 2’ പരാമർശത്തിൽ രാഷ്ട്രീയ വിവാദം

ന്യൂഡൽഹി: നീറ്റ്-യുജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി 26 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക് സമരം അവസാനിപ്പിച്ചതിന് പിന്നാലെ കോൺഗ്രസും ബിജെപിയും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ പോര്. ജൂൺ 28ന്…

Continue Readingസോനം വാങ്‌ചുക്കിനെതിരെ കോൺഗ്രസ്; ‘അണ്ണാ ഹസാരെ പാർട്ട് 2’ പരാമർശത്തിൽ രാഷ്ട്രീയ വിവാദം