കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടൽച്ചുഴിയിൽപ്പെട്ട് യുവാവ് മരിച്ചു
കൊല്ലം: ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടൽച്ചുഴിയിൽപ്പെട്ട് യുവാവ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം ഗലീലിയ നഗർ സ്വദേശി ജോസഫ് സ്റ്റാൻലി (മനോജ് - 47) ആണ് മരിച്ചത്. സ്വന്തം ജന്മദിനം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തിയതായിരുന്നു മനോജ്. ഞായറാഴ്ച ഉച്ചസമയത്താണ്…