പ്രധാനമന്ത്രി മോദിയുടെ വീഡിയോ താൽക്കാലികമായി നിയന്ത്രിച്ച സംഭവം; മെറ്റ, ഇൻസ്റ്റഗ്രാം ആഗോള മേധാവികളെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്ക് താൽക്കാലികമായി നിയന്ത്രിച്ച സംഭവത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം കടുത്ത നിലപാട് സ്വീകരിച്ചു. സംഭവത്തിൽ വിശദീകരണം തേടി മെറ്റയുടെയും ഇൻസ്റ്റഗ്രാമിന്റെയും ആഗോള മേധാവികളെ ജൂലൈ 28-ന് മന്ത്രാലയം വിളിച്ചുവരുത്തി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി…