You are currently viewing സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. രേണു രാജ് ഐഎഎസ് ചുമതലയേറ്റു

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. രേണു രാജ് ഐഎഎസ് ചുമതലയേറ്റു

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ (SHA) എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. രേണു രാജ് ഐഎഎസ് ചുമതലയേറ്റു.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. രേണു രാജ് നിലവിൽ ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ്. നാഷണൽ ഹെൽത്ത് മിഷന്റെ (NHM) സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് കേരളയുടെ പ്രോജക്ട് ഡയറക്ടർ, എസ്.എച്ച്.എസ്.ആർ.സിയുടെ (SHSRC) എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ ചുമതലകളും അവർ വഹിച്ചുവരുന്നു.

Leave a Reply