ഹോർമുസ് കടലിടുക്കിൽ ഇറാൻ 10 കപ്പലുകൾ ആക്രമിച്ചു; ബ്രെന്റ് ക്രൂഡ് വില 100 ഡോളർ കടന്നു

  • Post author:
  • Post category:World
  • Post comments:0 Comments

യുഎസ് സൈന്യം അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ മുക്കിയതിന് പ്രതികാരമായി ഹോർമുസ് കടലിടുക്കിനു സമീപം 10 കപ്പലുകളെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ജൂലൈക്കു ശേഷം ആദ്യമായി ബാരലിന് 100 ഡോളർ കടന്നു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി…

Continue Readingഹോർമുസ് കടലിടുക്കിൽ ഇറാൻ 10 കപ്പലുകൾ ആക്രമിച്ചു; ബ്രെന്റ് ക്രൂഡ് വില 100 ഡോളർ കടന്നു

അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസം: വിജയ് പറഞ്ഞത് സത്യമെന്ന് എം.കെ. സ്റ്റാലിൻ; താടിയെല്ല് തകർന്നതിന്റെ പാടുകൾ ഇപ്പോഴും

അടിയന്തരാവസ്ഥക്കാലത്തെ തന്റെ ജയിൽവാസവുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശവും താടിയെല്ലിനെ സൂചിപ്പിച്ചുള്ള ആംഗ്യവും വസ്തുതാപരമാണെന്നും അതിൽ യാതൊരു അസത്യവുമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. അടുത്തിടെ നിയമസഭാ…

Continue Readingഅടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസം: വിജയ് പറഞ്ഞത് സത്യമെന്ന് എം.കെ. സ്റ്റാലിൻ; താടിയെല്ല് തകർന്നതിന്റെ പാടുകൾ ഇപ്പോഴും

മാധ്യമങ്ങൾ അച്ചുനിരത്തിയാൽ തകരുന്നതല്ല എൻറെ വ്യക്തിജീവിതം; തൻറെ ജീവിതം ഒരു തുറന്ന പുസ്തകം എന്ന് പിണറായി വിജയൻ

സിഎംആർഎൽ മാസപ്പടി കേസിൽ തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയെയും കൈക്കൂലി ആരോപണങ്ങളെയും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ തള്ളിക്കളഞ്ഞു. ആലപ്പുഴ മന്നാറിൽ സിപിഐ(എം) ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ…

Continue Readingമാധ്യമങ്ങൾ അച്ചുനിരത്തിയാൽ തകരുന്നതല്ല എൻറെ വ്യക്തിജീവിതം; തൻറെ ജീവിതം ഒരു തുറന്ന പുസ്തകം എന്ന് പിണറായി വിജയൻ

പാപ്പിനിശ്ശേരി-വളപട്ടണം പാലം: ഗതാഗതക്കുരുക്കിന് പരിഹാരം തേടി എംഎൽഎ കലക്ടർക്ക് നിവേദനം നൽകി

കണ്ണൂർ:പാപ്പിനിശ്ശേരി-വളപട്ടണം പാലം ഭാഗത്ത് പ്രധാന സമയങ്ങളിൽ വൻ ചരക്കുവാഹനങ്ങൾ മൂലം രൂപപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം തേടി അഴീക്കോട് എംഎൽഎ കെ.വി. സുമേഷ് കണ്ണൂർ ജില്ലാ കലക്ടറെ നേരിട്ടുകണ്ട് നിവേദനം നൽകി. രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകിട്ട്…

Continue Readingപാപ്പിനിശ്ശേരി-വളപട്ടണം പാലം: ഗതാഗതക്കുരുക്കിന് പരിഹാരം തേടി എംഎൽഎ കലക്ടർക്ക് നിവേദനം നൽകി

ജനകീയ ഹോട്ടൽ അരി സബ്സിഡിയും കർഷകർക്കുള്ള നേരിട്ടുള്ള പണം കൈമാറ്റവും: ഉന്നതതല യോഗം ചേർന്നു

ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ അരി ലഭ്യമാക്കൽ, നെൽ കർഷകർക്കുള്ള പണം നേരിട്ട് കൈമാറൽ, അരിമില്ലുകാർക്ക് ഔട്ട് ടേൺ റേഷ്യോ ഇനത്തിൽ നൽകാനുള്ള തുക എന്നീ വിഷയങ്ങൾ സംബന്ധിച്ച് സർക്കാർ ഉന്നതതല യോഗം ചേർന്നു. ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ അരി…

Continue Readingജനകീയ ഹോട്ടൽ അരി സബ്സിഡിയും കർഷകർക്കുള്ള നേരിട്ടുള്ള പണം കൈമാറ്റവും: ഉന്നതതല യോഗം ചേർന്നു

തമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന് പുതിയ പേര്; ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ തമിഴഗ വെട്രി കഴകം (ടിവികെ) നേതൃത്വം നൽകുന്ന ഭരണസഖ്യത്തിന് ഔദ്യോഗിക നാമകരണം നടത്തി. ചെന്നൈ പനയൂരിൽ നടന്ന യോഗത്തിലാണ് സഖ്യത്തിന് 'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' (എസ്എസ്ജെവിഎ) എന്ന പേര് ഔപചാരികമായി പ്രഖ്യാപിച്ചത്.…

Continue Readingതമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന് പുതിയ പേര്; ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്

കൊച്ചി എടയാറിൽ ഷൂട്ടിങ്ങിനിടെ അപകടം; ടെക്നീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

എറണാകുളം എടയാറിൽ നടൻ നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം. തൃശൂർ സ്വദേശിയായ ടെക്നീഷ്യൻ വിഷ്ണു (32) വൈദ്യുതാഘാതമേറ്റ് മരിച്ചു. എടയാറിലെ ഒരു ഗോഡൗണിൽ സെറ്റിട്ടായിരുന്നു ചിത്രീകരണം നടന്നിരുന്നത്. ഇന്ന് (സെപ്റ്റംബർ 9) ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിലാണ് ദാരുണമായ…

Continue Readingകൊച്ചി എടയാറിൽ ഷൂട്ടിങ്ങിനിടെ അപകടം; ടെക്നീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ സിഡി എൽദെൻസെയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ പ്രാഥമിക ധാരണയിലെത്തി

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്പാനിഷ് സെഗുൻദ ഡിവിഷൻ ക്ലബ്ബായ സിഡി എൽദെൻസെയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ പ്രാഥമിക ധാരണയിലെത്തി. കൊളംബിയൻ നിക്ഷേപക സംഘമായ ടിഎച്ച് ഗ്രൂപ്പിൽ നിന്ന് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും പൂർണമായി സ്വന്തമാക്കാനാണ് 39 വയസ്സുകാരനായ മെസ്സിയുടെ…

Continue Readingലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ സിഡി എൽദെൻസെയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ പ്രാഥമിക ധാരണയിലെത്തി

മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു

കൊച്ചി:പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷൽ കറസ്‌പോണ്ടന്റുമായിരുന്ന ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. 2026 സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം…

Continue Readingമാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു

“അദ്ദേഹം വലുതായി, ഞാൻ ചെറുതായി” — ചേന്തി അനിലിനോട് പൂർണ്ണമായും ക്ഷമിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം:തന്നോട് മോശമായി പെരുമാറിയ കോൺഗ്രസ് നേതാവ് ചേന്തി അനിലിനോട് പൂർണ്ണമായും ക്ഷമിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. "അദ്ദേഹം ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം…

Continue Reading“അദ്ദേഹം വലുതായി, ഞാൻ ചെറുതായി” — ചേന്തി അനിലിനോട് പൂർണ്ണമായും ക്ഷമിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ