ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടൽ; കുടുംബത്തെ സന്ദർശിച്ച് സജീവ് ജോസഫ്

കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച പടിയൂർ നിടിയോടി തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ ദേവികയുടെ വീട്ടിലെത്തി ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് കുടുംബാംഗങ്ങളെ സന്ദർശിച്ചു. ദേവികയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ഇടപെടൽ തുടരുകയാണെന്ന് എംഎൽഎ…

Continue Readingജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടൽ; കുടുംബത്തെ സന്ദർശിച്ച് സജീവ് ജോസഫ്

മമ്മൂട്ടിക്ക് 75-ാം പിറന്നാൾ; ‘ഒഎം’, ‘മേള’ പ്രഖ്യാപനങ്ങളുമായി ആരാധകർക്ക് ഇരട്ടസമ്മാനം

കൊച്ചി: മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. 1951 സെപ്റ്റംബർ 7-ന് ജനിച്ച മമ്മൂട്ടിയുടെ പിറന്നാൾ ദിനം പുതിയ സിനിമകളുടെ പ്രഖ്യാപനങ്ങളോടെയാണ് ആരാധകർ ആഘോഷമാക്കിയത്. രണ്ട് പ്രധാന പ്രോജക്ടുകളുടെ പ്രമോഷണൽ പോസ്റ്ററുകളാണ് പിറന്നാൾ ദിനത്തിൽ ശ്രദ്ധ നേടിയത്. തമിഴിലെ ആക്ഷൻ…

Continue Readingമമ്മൂട്ടിക്ക് 75-ാം പിറന്നാൾ; ‘ഒഎം’, ‘മേള’ പ്രഖ്യാപനങ്ങളുമായി ആരാധകർക്ക് ഇരട്ടസമ്മാനം

നെന്മാറ–കൊല്ലങ്കോട് സംസ്ഥാന പാത നവീകരണം; 13 കിലോമീറ്റർ റോഡ് നവീകരിക്കുന്നത് 15.24 കോടി രൂപ ചെലവിൽ

പാലക്കാട്: നെന്മാറ–കൊല്ലങ്കോട് സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. റോഡിന്റെ 13 കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി 15.24 കോടി രൂപ ചെലവഴിക്കും. റോഡ് നവീകരണത്തിലൂടെ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിലെ റോഡിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് യാത്ര…

Continue Readingനെന്മാറ–കൊല്ലങ്കോട് സംസ്ഥാന പാത നവീകരണം; 13 കിലോമീറ്റർ റോഡ് നവീകരിക്കുന്നത് 15.24 കോടി രൂപ ചെലവിൽ

കത്തോലിക്കാ–ഓർത്തഡോക്സ് സഭകൾ വീണ്ടും ഒന്നിക്കണം; ആഹ്വാനവുമായി പാത്രിയാർക്കീസ് ബർത്തലോമിയോ

ബുഡാപെസ്റ്റ്: ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കാ സഭയും തമ്മിലുള്ള പൂർണ കൂട്ടായ്മ പുനഃസ്ഥാപിക്കണമെന്ന ആഹ്വാനവുമായി കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ. സെപ്റ്റംബർ 5ന് ബുഡാപെസ്റ്റിൽ നടന്ന കിഴക്കൻ സഭകളുടെ നിയമത്തെക്കുറിച്ചുള്ള 27-ാമത് അന്താരാഷ്ട്ര കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.…

Continue Readingകത്തോലിക്കാ–ഓർത്തഡോക്സ് സഭകൾ വീണ്ടും ഒന്നിക്കണം; ആഹ്വാനവുമായി പാത്രിയാർക്കീസ് ബർത്തലോമിയോ

സൗദിയിൽ ഹൃദയാഘാതം; പുത്തൂർ സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു

കൊല്ലം: സൗദിയിൽ ജോലിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പുത്തൂർ വല്ലഭൻകര സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു. ഉറക്കത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. അജിത്തിന്റെ ഭൗതികദേഹം സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വല്ലഭൻകരയിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് സംസ്കാരശുശ്രൂഷകൾ നടക്കും. തുടർന്ന് മൂന്നുമണിയോടെ…

Continue Readingസൗദിയിൽ ഹൃദയാഘാതം; പുത്തൂർ സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു

ജപ്പാനിലെ ട്രെയിൻ അപകടത്തിൽ കണ്ണൂർ സ്വദേശിനി ദേവികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം നാട്ടിലെത്തിക്കാനാകില്ല

കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ നടന്ന ട്രെയിൻ അപകടത്തിൽ മരിച്ച കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനി ദേവികയുടെ വേർപാടിൽ നടുങ്ങി ജന്മനാട്. സെപ്റ്റംബർ രണ്ടിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ അപകടം നടന്നത്. അപകടത്തിൽ ദേവികയുടെ മൃതദേഹം പൂർണമായും ചിന്നിച്ചിതറിയ നിലയിലായതിനാൽ ഭൗതികശരീരം നാട്ടിലെത്തിക്കാൻ…

Continue Readingജപ്പാനിലെ ട്രെയിൻ അപകടത്തിൽ കണ്ണൂർ സ്വദേശിനി ദേവികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം നാട്ടിലെത്തിക്കാനാകില്ല

കെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

കോഴിക്കോട്: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്)യുമായി ദീർഘകാല സഹകരണത്തിന് കെഎസ്ആർടിസി നടപടി ആരംഭിച്ചു. ഉദ്യോഗസ്ഥ പരിശീലനം, സർവീസ് ആസൂത്രണം, വരുമാന വർധന, യാത്രക്കാരുടെ സേവനം, സാങ്കേതികവിദ്യയുടെ പ്രയോജനം…

Continue Readingകെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ പിതാവ് ജോയ് പൂവണ്ണത്തിൽ അന്തരിച്ചു

ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെയും സിസ്റ്റർ സ്നേഹ ഡി.എം.യുടെയും പിതാവും ഫാ. ജോബിൻ പൂവണ്ണത്തിലിന്റെ വല്യപ്പച്ചനുമായ ശ്രീ. ജോയ് പൂവണ്ണത്തിൽ അന്തരിച്ചു. നിത്യവിശ്രമത്തിനായി ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട പരേതന്റെ ആത്മാവിന് കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും നിത്യശാന്തി നേർന്നു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക്…

Continue Readingഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ പിതാവ് ജോയ് പൂവണ്ണത്തിൽ അന്തരിച്ചു

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആറ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും ശാസ്താംകോട്ട കായലിൽ ചാടി…

Continue Readingശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കെ.എസ്.ആർ.ടി.സി. ബസ് തകരാറിൽ; സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാട്ടിയതായി പരാതി

കാസർകോട്: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിനും ബന്ധപ്പെട്ട…

Continue Readingകെ.എസ്.ആർ.ടി.സി. ബസ് തകരാറിൽ; സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാട്ടിയതായി പരാതി