You are currently viewing സൗദിയിൽ ഹൃദയാഘാതം; പുത്തൂർ സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു

സൗദിയിൽ ഹൃദയാഘാതം; പുത്തൂർ സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു

കൊല്ലം: സൗദിയിൽ ജോലിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പുത്തൂർ വല്ലഭൻകര സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു. ഉറക്കത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

അജിത്തിന്റെ ഭൗതികദേഹം സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വല്ലഭൻകരയിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് സംസ്കാരശുശ്രൂഷകൾ നടക്കും. തുടർന്ന് മൂന്നുമണിയോടെ പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ സംസ്കാരം നടത്തും.

ഭാര്യ: റെൻസി. മക്കൾ: ആലിയ, ഡാലിയ. മാതാവ്: ലിസി ജോൺ.

Leave a Reply