
ശാസ്താംകോട്ട: ഇഞ്ചക്കാട് കാട്ടിശ്ശേരിൽ പരേതനായ കെ.പി. ദേവരാജന്റെ ഭാര്യയും ഭരണിക്കാവ് ജെഎംഎച്ച്എസിലെ മുൻ ഹെഡ്മിസ്ട്രസുമായ എം.ജി. സുധർമ്മ നിര്യാതയായി.

മക്കൾ: ലീന (തങ്കച്ചി), സന്തോഷ്, പരേതനായ സജീവ്.
മരുമക്കൾ: വസന്തകുമാർ, സാംബശിവൻ, സ്മിത സന്തോഷ്.

സംസ്കാരം ഇന്ന് (സെപ്റ്റംബർ 7) വൈകിട്ട് ആറിന് കാട്ടിശ്ശേരിൽ നടക്കും.