കൊല്ലം ജില്ലയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് നാലാം സ്ഥാനം : 1.92 ലക്ഷം കുടുംബങ്ങള്‍ സജീവം,
കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വര്‍ഷം കൊല്ലം ജില്ലയില്‍ 24.59 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. 1.92 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ സജീവമായി പങ്കെടുത്തു. ആവശ്യ മേഖലകളില്‍ യഥാസമയം ജോലികള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് ഈ നേട്ടം.തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ല…